മലയാളി അത്‌ലറ്റ് പിയു ചിത്ര വിവാഹിതയായി
1 min read
പാലക്കാട്: രാജ്യാന്തര അത്‌ലറ്റ് പിയു ചിത്ര വിവാഹിതയായി. പോലീസ് ഉദ്യോഗസ്തനായ ഷൈജുവാണ് വരന്‍. പാലക്കാട് നടന്ന വിവാഹ ചടങ്ങില്‍ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. നന്മാറ അന്താഴി വീട്ടില്‍ രാമകൃഷ്ണന്റെയും പരേതയായ കമലത്തിന്റെയും മകനാണ്. വിവാഹ നിശ്ചയം വീടിനടുത്തുള്ള പാലക്കീഴ് ഭഗവതി ക്ഷേത്രത്തില്‍ വച്ച് സെപ്റ്റംബറില്‍ നടന്നിരുന്നു. പാലക്കീഴ് ഉണ്ണിക്കൃഷ്ണന്‍ വസന്തകുമാരി ദമ്പതികളുടെ മകളാണ് ചിത്ര.