പാലക്കാട് പാചകവാതക സിലിണ്ടര്‍ അപകടം; കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു
1 min readപാലക്കാട് : തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി.
ഗുരുതരമായി പരിക്കേറ്റ് എറണാംകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചങ്ങരംകുളം പള്ളിക്കര ആമയില്‍ അബ്ദുല്‍ സമദിന്റെ മകന് മുഹമ്മദ് സബിനും (18) മരിച്ചു. അബ്ദു സമദ്, ഭാര്യ ഷെറീന എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചു