ആര്‍ടിഒ രേഖകള്‍ പെട്ടിക്കടയില്‍, ഒന്നരലക്ഷത്തില്‍ അധികം പണവും, വിജിലന്‍സ് പരിശോധന

1 min read


കോഴിക്കോട്: ചേവായൂര്‍ ആര്‍ടി ഓഫിസിന് സമീപത്തെ പെട്ടിക്കടയില്‍ ഉദ്യോഗസ്ഥര്‍ ഒപ്പിട്ട രേഖകള്‍. ഉദ്യോഗസ്ഥര്‍ ഇടനിലക്കാരെ ഉപയോഗിച്ച് കൈക്കൂലി വാങ്ങുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. 1,57,000 രൂപയും കണ്ടെത്തി. കോഴിക്കോട് വിജിലന്‍സ് സ്!പെഷ്യല്‍ സെല്‍ എസ്!പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Related posts:

Leave a Reply

Your email address will not be published.