india

1 min read

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ര​ണ്ടാ​മ​ത് സം​യു​ക്ത സൈ​നി​ക​മേ​ധാ​വി​യാ​യി ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ അ​നി​ൽ ചൗ​ഹാ​ൻ ചു​മ​ത​ല​യേ​റ്റു. ഡ​ൽ​ഹി​യി​ലെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ല​ഫ്. ജ​ന​റ​ല്‍ അ​നി​ല്‍ ചൗ​ഹാ​ന്‍ ചു​മ​ത​ല...

1 min read

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ ഇന്ന് നാമനിർദ്ദേശ പത്രിക നൽകുമെന്നു ഉറപ്പായിരിക്കെ പാരവെയ്പ്പും പുരോഗമിക്കുന്നു. നാമനിര്‍ദ്ദേശ പത്രികയില്‍ ശശി പിന്തുണയ്ക്കേണ്ടെന്നാണ് കേരളത്തിലെ എ-ഐഗ്രൂപ്പുകള്‍ നല്‍കുന്ന...

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെയും മത്സരിച്ചേക്കും. ഖാർ​ഗെ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. ഇക്കാര്യത്തെ കുറിച്ച് ​ഖാർഗെയോട് ഹൈക്കമാന്റ് സംസാരിച്ചെന്നാണ്...

മുംബൈ: ബിനോയ്‌ കോടിയേരിയുടെ പിതൃത്വ കേസ് ഒത്തുതീര്‍പ്പാക്കാന്‍ നല്‍കിയത് വന്‍ തുക. 80 ലക്ഷം രൂപനല്‍കിയത് എന്ന് കോടതിയില്‍ കാണിച്ചെങ്കിലും വന്‍ തുകയാണ് നല്‍കിയത് എന്ന് ബന്ധുക്കള്‍...

ബംഗളൂരു: എറണാകുളത്ത് നിന്ന് മടങ്ങുകയായിരുന്ന ബംഗളൂരു സ്വദേശിയായ യുവാവ് ആലുവയിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. ബംഗളൂരു വിടലക്കടുത്ത കടമ്പു പിലിവലച്ചിൽ അഷ്റഫ് ഉസ്മാന്റെ മകൻ മുഹമ്മദ്...

1 min read

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന്‍റെ നിരോധനത്തിനു പിന്നാലെ അവരുടെ രാഷ്ട്രീയ വിഭാഗമായ എസ്.ഡി.പി.ഐയ്ക്കും നിരോധനം വന്നേക്കും. എസ്.ഡി.പി.ഐയുടെ പ്രവര്‍ത്തനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. 2018 മുതല്‍ 2020...

ന്യൂ​ഡ​ൽ​ഹി: പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ട് സ​സ്പെ​ൻ​ഡ് ചെ​യ്തു. കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ ചെ​യ​ര്‍​മാ​ര്‍ എ.​എം.​എ....

1 min read

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂരും ദിഗ്വിജയ് സിങ്ങും തമ്മില്‍ മത്സരത്തിനു അരങ്ങൊരുങ്ങുന്നു. മുതിര്‍ന്നനേതാവ് ദിഗ്വിജയ് സിങ് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. മധ്യപ്രദേശ് മുന്‍...

1 min read

ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ക്ക് ഗര്‍ഭഛിദ്രത്തിന് നിയമപരമായ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ വിവാഹിതര്‍, അവിവാഹിതര്‍ എന്ന വേര്‍തിരിവ് ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഗര്‍ഭഛിദ്ര കേസുകളില്‍ ഭര്‍ത്താവിന്റെ ലൈംഗിക...

ന്യൂഡല്‍ഹി: ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് നിരോധിക്കപ്പെട്ട റിഹാബ് ഇന്ത്യ ഫൌണ്ടേഷന്‍റെ തലപ്പത്ത് പ്രവര്‍ത്തിച്ചത് കേരളത്തിലെ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്‍റെ പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ്...