അമലയും വിജയും തമ്മിലുള്ള പ്രശ്‌നങ്ങൾ അന്വേഷിച്ച് സോഷ്യൽമീഡിയ അമലപോൾ സിനിമയിൽ എത്തുന്നത് നീലത്താമരയിലൂടെയാണ്... 2009ൽ... ലാൽജോസ് ആയിരുന്നു സംവിധാനം... ചിത്രം വിജയമായെങ്കിലും അമലപോൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന്...
Cinema
മോഹൻലാലും മമ്മൂട്ടിയും പാരവെച്ച് മാറ്റി എന്നു പറയുന്നതിനോട് എതിർപ്പാണെന്ന് വിജയരാഘവൻ അവാർഡിനായി തന്നെ പരിഗണിച്ച ശേഷം അത് മറ്റൊരാൾക്ക് കൊടുത്ത സംഭവമുണ്ടായിട്ടുണ്ടെന്ന് നടൻ വിജയരാഘവൻ. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ...
കണ്ണൂർ സ്‌ക്വാഡ് വിജയമായപ്പോൾ സന്തോഷം തോന്നിയെന്ന് റോണി കണ്ണൂർ സ്‌ക്വാഡ് ഹിറ്റായിരുന്നില്ലെങ്കിൽ ആളുകൾ എന്തായിരിക്കും പറയുക? കണ്ണൂർ സ്‌ക്വാഡിന്റെ തിരക്കഥാകൃത്തായ റോണി ഡേവിഡിന്റേതാണ് ചോദ്യം.ചേട്ടനും അനുജനും കൂടെ...
നടി അമല പോൾ വിവാഹിതയാകുന്നു. സുഹൃത്ത് ജഗത് ദേശായി ആണ് വരൻ. പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച് ജഗത് തന്നെയാണ് ഇക്കാര്യമറിയിച്ചത്… മൈ ജിപ്സി ക്വീൻ...
അമിതാഭ് ബച്ചനൊപ്പം വീണ്ടും അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് രജനികാന്ത്. ടി.ജെ.ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇന്ത്യൻ ഇതിഹാസങ്ങൾ ഒന്നിച്ചെത്തുന്നത്. മൂന്ന് പതിറ്റാണ്ടുകൾക്കു ശേഷമാണ് ഈ...
രഞ്‌ജി പണിക്കരുടെ തിരക്കഥയിൽ വിജി തമ്പി സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജിനെ നായകനാക്കി വേലുതമ്പി ദളവ എന്ന സിനിമയെടുക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകൻ വിജി തമ്പി. എമ്പുരാന്റെ ഷൂട്ടിംഗ്...
ലിയോയില്‍ ലോകേഷിന്റെ പ്രതിഫലം 50 കോടി രൂപ വിജയ് ചിത്രമായ ലിയോയുടെ മേക്കിംഗ് ചാര്‍ജ് എത്രയാണ്? കുറച്ചു ദിവസങ്ങളായി ആരാധകര്‍ അന്വേഷിച്ചു കൊണ്ടിരുന്ന ചോദ്യമാണിത്. 300 കോടിയാണ്...
തന്റെ ആദ്യ കാല പ്രണയം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര തന്റെ കാമുകനെ അലമാരയിൽ ഒളിപ്പിച്ച സംഭവത്തെക്കുറിച്ച് ഒരിക്കൽ വെളിപ്പെടുത്തുകയുണ്ടായി പ്രിയങ്ക ചോപ്ര. അവർ ജനിച്ചു വളർന്നത് ഇന്ത്യയിലായിരുന്നെങ്കിലും...
കാത്തിരുന്ന വമ്പന്‍ പ്രഖ്യാപനം പുറത്തുവിട്ട് മമ്മൂട്ടി. മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് പ്രഖ്യാപിച്ചത്. 'ടര്‍ബോ' എന്നാണ് ചിത്രത്തിന്റെ പേര്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുന്‍...
പഴയ അശോകേട്ടൻ പുതിയ ഉണ്ണിക്കുട്ടനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. നേപ്പാൾ യാത്രയ്ക്കിടെ കണ്ടുമുട്ടിയ സന്യാസി ബാലനോടൊപ്പമുള്ള ചിത്രം ''പഴയ അശോകേട്ടനും പുതിയ ഉണ്ണിക്കുട്ടനും''...