Cinema

ശിവാജി ഗണേഷനെ അവഹേളിക്കുകയാണെന്ന് ആരാധക സംഘടനടൊവിനോ തോമസ് നായകനാകുന്ന 'നടികര്‍ തിലകം' എന്ന ചിത്രത്തിനെതിരെ ആരാധക സംഘടന. പേര് മാറ്റണമെന്നാണ് ശിവാജി ഗണേഷന്‍ ആരാധക സംഘടനയുടെ ആവശ്യം.സുവിന്‍...

100 കോടി നേടിയ ആദ്യ മലയാള ചിത്രമായിരുന്നു മോഹൻലാലിന്റെ പുലിമുരുകൻ ... അന്നേ വരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ആക്ഷൻ സീനുകൾ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണം....

ബാഹുബലിയും കട്ടപ്പ എന്ന കഥാപാത്രവും ജനങ്ങൾക്കിടയിൽ തനിക്കു നൽകിയ സ്വീകാര്യത വിവരിക്കുകയാണ് നടൻ സത്യരാജ്. കട്ടപ്പയ്ക്കുശേഷം സിനിമയിൽ എന്റെ പ്രതിഫലം കൂടി. മുമ്പും സിനിമയിൽ തിരക്കുള്ള നടനായിരുന്നു....

1 min read

1000 കോടി കൊയ്ത 6 ചിത്രങ്ങൾ, 2 ചിത്രങ്ങളുടെ സംവിധായകൻ രാജമൗലി, നായകൻ ഷാരൂഖ് ഖാൻ കോടികൾക്കൊന്നും യാതൊരു വിലയുമില്ലാത്ത സിനിമാലോകം... പണത്തിന്റെ കുത്തൊഴുക്കാണ് സിനിമാ മേഖലയിൽ...

1 min read

റമ്പാൻ എത്തുന്നു. ആയുധം തോക്കോ ചുറ്റികയോ അല്ല, ബുള്ളറ്റിന്റെ ചെയിൻ. വർഷങ്ങൾക്കു ശേഷം മോഹൻലാലും ജോഷിയും ഒന്നിക്കുകയാണ്. റമ്പാൻ എന്ന ചിത്രത്തിലൂടെ... ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി....

പുതിയ സിനിമയായ 'തേജസ്' കാണാൻ ആളില്ല. സിനിമ കാണാൻ തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ ക്ഷണിച്ച് കങ്കണ. എന്നാൽ കങ്കണയുടെ അഭ്യർത്ഥനയെ പരിഹസിക്കുകയായിരുന്നു പ്രകാശ് രാജ്. സിനിമ കാണാൻ പ്രേക്ഷകർ...

1 min read

സിനിമ-സീരിയല്‍ താരം രഞ്ജുഷ മേനോന്‍ മരിച്ചു. തിരുവനന്തപുരം കരിയത്തെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു കമ്‌ടെത്തിയത്.  മേരിക്കുണ്ടൊരു കുഞ്ഞാട്, കാര്യസ്ഥന്‍, അത്ഭുത ദ്വീപ്, ലിസമ്മയുടെ വീട്, വണ്‍വേ ടിക്കറ്റ്...

മൂന്ന് ഭാഷകളില്‍ മുഖ്യമന്ത്രിയെ അവതരിപ്പിച്ച ഏക നടനാണ് മമ്മൂട്ടി ഇ.എം.എസ് മുതല്‍ പിണറായി വിജയന്‍ വരെയുള്ള മുഖ്യമന്ത്രിമാരെ കേരളം കണ്ടു. മലയാള സിനിമയിലാകട്ടെ പ്രേംനസീര്‍ മുതലിങ്ങോട്ട് ഒരുപാട്...

താരസങ്കല്പങ്ങളെല്ലാം തകിടംമറിച്ചു വിനയന്റെ അത്ഭുതദ്വീപ് പൊക്കമില്ലാത്ത പുരുഷൻമാരും ഉയരമുള്ള സ്ത്രീകളുമുള്ള ഒരത്ഭുതലോകം. വിനയന്റെ സംവിധാനത്തിൽ വിരിഞ്ഞ ഒരു ഫാന്റസി ചിത്രം. ഉണ്ട പക്രുവിനെ ഗിന്നസ് പക്രുവാക്കിയ അത്ഭുതദ്വീപ്....