കമല്‍ പ്രതിഭാസത്തിന്റെ 69ാം നാള്‍ കമല്‍ ഹാസന്‍ എന്ന പ്രതിഭാസത്തിന് ഇന്ന് 69ാം പിറന്നാള്‍. രാമനാഥപുരം ജില്ലയില്‍ തമിഴ് അയ്യങ്കാര്‍ കുടുംബത്തിലെ ഡി ശ്രീനിവാസന്റെയും രാജലക്ഷ്മിയുടെയും മകനായിട്ടാണ്...
Cinema
മഹി വി രാഘവിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും ജീവയും പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമായ 'യാത്ര 2'വിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ സോണിയാ ഗാന്ധിയുടെ കഥാപാത്രത്തിന്റെ...
പാട്ടുകളിലൂടെയും കഥാപാത്രങ്ങളിലൂടെയും മണി ഇന്നും മലയാളികളുടെ മനസ്സില്‍ ജീവിക്കുന്നു കൊച്ചിന്‍ കലാഭവന്‍ എന്ന നാടകസംഘത്തിലൂടെ മിമിക്രി കലാകാരനായാണ് കലാഭവന്‍ മണി തന്റെ കരിയര്‍ ആരംഭിച്ചത്. വിജയകാന്ത് ക്യാപ്റ്റന്‍...
ഷാരൂഖ് ഖാനും സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയും ആദ്യമായി ഒന്നിക്കുന്ന ഡന്‍കിയുടെ ടീസര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ ഹാര്‍ഡി എന്ന കഥാപാത്രമാണ് ഷാരൂഖ്. ലണ്ടനില്‍ പോകാന്‍ ആഗ്രഹിക്കുന്ന 4...
ആദ്യ ചിത്രത്തിലെ പ്രതിഫലം 500, ഇന്ന് 120 കോടി വിജയ്‌ന്റെ വളര്‍ച്ച അമ്പരപ്പിക്കുന്നത് തമിഴകത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനപ്രീതിയില്‍ മാത്രമല്ല, പ്രതിഫലത്തിലും മുന്നിലാണ് വിജയ്. ജയിലറില്‍ രജനീകാന്തിന്റെ...
പാ. രഞ്ജിത് സംവിധാനത്തില്‍ വിക്രമിനെ നായകനാക്കി പിറക്കുന്ന ചിത്രം 'തങ്കലാന്റെ' ടീസര്‍ പുറത്തിറങ്ങി. ശബ്ദം കൊണ്ടും രംഗങ്ങള്‍ കൊണ്ടും പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് ടീസര്‍. ഓരോ...
തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ലോകേഷ് കനകരാജിന്റേത്. സംവിധായകനായുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം 2016ലാണ്. അവിയല്‍ എന്ന ആന്തോളജി ചിത്രത്തില്‍ കളം എന്ന സെഗ് മെന്റാണ് അദ്ദേഹം ചെയ്തത്. 2017ല്‍...
ഓസ്‌കര്‍ താരങ്ങളായ എ.ആര്‍.റഹ്മാനും റസൂല്‍ പൂക്കുട്ടിയും ഒന്നിക്കുന്ന സിനിമയാണ് ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം. അതില്‍ ഡിസൈന്‍ ചെയ്ത സൗണ്ട് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും അതിനാല്‍ റീവര്‍ക്ക് ചെയ്യുകയാണെന്നും...
ലാല്‍ ജോസ് സംവിധാനം ചെയ്യാനിരുന്ന സിനിമയാണ് കസിന്‍സ് മോഹന്‍ലാലും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്നത് ലൂസിഫറിലൂടെയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ചെറിയൊരു വേഷം അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു....
കഴിഞ്ഞ ജന്മത്തില്‍ താനൊരു ബുദ്ധസന്യാസി ആയിരുന്നുവെന്ന് നടി ലെന. ടിബറ്റിലായിരുന്നു ഞാന്‍ 63ാം വയസ്സില്‍ അവിടെ വച്ചായിരുന്നു മരണം. അതുകൊണ്ടാണ് ഈ ജന്മത്തില്‍ മൊട്ടയടിക്കാനും ഹിമാലയത്തില്‍ പോകാനും...