ബോഡിഗാർഡ് -സിദ്ദീഖിന്റെ പാൻ ഇന്ത്യൻ ചിത്രം

1 min read

സിദ്ദീഖിന്റെ കരിയറിൽ എാറ്റവും കൂടുതൽ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട സിനിമയാണ് ബോഡിഗാർഡ്… കേന്ദ്രകഥാപാത്രങ്ങൾ ദിലീപും നയൻതാരയും… 2010ൽ പുറത്തിറങ്ങിയ ചിത്രം മലയാളത്തിൽ വൻഹിറ്റായതോടെ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തു…
തമിഴിൽ കാവലൻ എന്ന പേര് …. വിജയ്, അസിൻ എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങൾ….  ഹിന്ദി റീമേക്കിൽ നായികാനായകൻമാർ സൽമാൻഖാനും കരീനാ കപൂറും. മലയാളത്തിലും തമിഴിലും ഹിന്ദിയിലും സംവിധാനം നിർവഹിച്ചത് സിദ്ദീഖ് തന്നെ.  മൂന്നു ഭാഷകളിലും ഗംഭീരവിജയം നേടി ചിത്രം.

Related posts:

Leave a Reply

Your email address will not be published.