എനിക്ക് 75 നിനക്ക് 26: പുരുഷധനം രണ്ടരക്കോടി

1 min read

പോണ്ടിച്ചേരിയിലെ ഒരു അമ്പലത്തില്‍ കഴിഞ്ഞ ദിവസം നടന്നൊരു വിവാഹവിശേഷം. ആധികമായി ആളോ ആരവങ്ങളോ ഇല്ലാത്ത ഒരു ലളിതമായ വിവാഹം. വരന് വയസ്സ് എഴുപത്തിയഞ്ച്, വധുവിനെ വയസ്സ് 26. അതിശയപെടേണ്ട ഇരുവരുടെയും പൂര്‍ണ്ണ സമ്മതത്തില്‍ നടന്ന വിവാഹം.ഒരു രൂപപോലും സ്തീധനം മേടിക്കാതെ വധുവിന് പുരുഷധനമായി രണ്ടരക്കോടി രൂപ നല്‍കിയുള്ള വിവാഹത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.

Related posts:

Leave a Reply

Your email address will not be published.