ഗോത്ര വര്‍ഗത്തെ കോണ്‍ഗ്രസ്സ് അവഗണിച്ചെന്ന് മോദി

1 min read

PM addressing at the flagging off ceremony of Vande Bharat Express at Rani Kamlapati Station (Bhopal), in Madhya Pradesh on April 1, 2023.

ദ്രൗപതി മുര്‍മ്മു രാജ്യത്തെ ആദ്യത്തെ ഗോത്ര വര്‍ഗ രാഷ്ട്രപതിയാകുന്നതില്‍ എതിര്‍ത്തത് കോണ്‍ഗ്രസ്സാണ്. പട്ടികവര്‍ഗ്ഗക്കാരുടെ വോട്ട് മാത്രം കോണ്‍ഗ്രസ്സിന് മതി. അവരുടെ ക്ഷേമത്തിലോ ഉന്നമനത്തിലോ കോണ്‍ഗ്രസ്സിന്  താത്പര്യമില്ല. ആദ്യത്തെ പട്ടികവര്‍ഗ്ഗ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ സത്യപ്രതിജ്ഞയും കോണ്‍ഗ്രസ്സായിരുന്നു ബഹിഷ്‌കരിച്ചത്. പാവപ്പെട്ടവരുടെ കടങ്ങള്‍ എഴുതി തള്ളുമെന്ന കോണ്‍ഗ്രസ്സിന്റെ വാഗ്ദാനവും നടപ്പാക്കിയില്ല. പാവപ്പെട്ടവര്‍, ദളിത്, ഒബിസി, ഗോത്രം എന്നീ വിഭാഗങ്ങളുടെ വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് ആവശ്യം. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

ReplyForward

Related posts:

Leave a Reply

Your email address will not be published.