കിങ് ഓഫ് കൊത്തക്കെതിരെ സംഘടിത ആക്രമണം നടക്കുന്നുവെന്ന് അണിയറ പ്രവർത്തകർ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് കിങ് ഓഫ് കൊത്ത. അടുത്ത നാല് ദിവസത്തേക്കുള്ള ഹൗസ്ഫുൾ...
Month: August 2023
പുതിയ ലുക്കിൽ നടൻ ടൊവിനോ തോമസ്. നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ പോസ്റ്റ് ശ്രദ്ധ നേടുന്നു. ഡേവിഡ് പടിക്കൽ ആയാണ് താരം എത്തുന്നത്. നടികർ തിലകം...
ഒരു തടവ് സൊന്നാ, അത് നൂറു തടവ് സൊന്ന മാതിരി. രജനീകാന്തിന്റെ ബാഷയിലെ സൂപ്പർഹിറ്റ് ഡയലോഗ്. 28 വർഷം കഴിഞ്ഞും ആരാധകരെ ഹരം കൊള്ളിക്കുന്ന ഡയലോഗ്. ഈ...
ജയിലർ കണ്ടവർ കയ്യടിച്ചത് രജനീകാന്തിനുവേണ്ടി മാത്രമായിരുന്നില്ല. വില്ലൻ വർമ്മനായി എത്തിയ വിനായകനു വേണ്ടിക്കൂടിയായിരുന്നു. സമീപകാലത്ത് ഇന്ത്യ സിനിമ കണ്ട എാറ്റവും മികച്ച വില്ലൻ. വിനായകനെ വില്ലനാക്കി തമിഴ്...
മലയാളത്തിന്റെ വരപ്രസാദം മഞ്ജു വാര്യർ വീണ്ടും തമിഴിലേക്ക്. മനു ആനന്ദ് സംവിധാനം ചെയ്യുന്ന മിസ്റ്റർ എക്‌സ് ആണ് പുതിയ ചിത്രം. ഇതൊരു ആക്ഷൻ എന്റർടെയ്‌നറാണ്. മഞ്ജുവിന്റെ മൂന്നാമത്തെ...
തന്റെ നഗ്നദൃശ്യങ്ങൾ 47 ലക്ഷം രൂപയ്ക്ക് വിറ്റെന്ന് ആരോപിച്ച് നടി രാഖി സാവന്ത്. മുൻ ഭർത്താവ് ആദിൽ ദുറാനിക്കെതിരെയാണ് ആരോപണം. കുളിക്കുമ്പോൾ രഹസ്യമായി പകർത്തിയ ചിത്രങ്ങളാണിത്. ആ...
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് എല്ലാ മാസവും 10ാം തീയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്
എറണാകുളം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് എല്ലാ മാസവും 10ാം തീയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. കെ.എസ്.ആര്‍.ടി.സിക്ക് വേണ്ട സഹായം സര്‍ക്കാര്‍ നല്‍കണം. സര്‍ക്കാര്‍ സഹായം കെ.എസ്.ആര്‍.ടി.സിക്ക് നിഷേധിക്കാന്‍...
തിരുവനന്തപുരം: ചന്ദ്രയാന്‍ മൂന്ന് ലാന്റില്‍ നിന്ന് റോവര്‍ ചന്ദ്രനില്‍ ഇറങ്ങി. ഇതോടെ ചന്ദ്രോപരിതലത്തില്‍ ഇന്ത്യയുടെ അശോകസ്തംഭ മുദ്ര പതിഞ്ഞു.മിഷന്‍ ഓരോ ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷത്തിലാണ് രാജ്യം....
സിഐഡി മൂസയിലെ പോലത്തെ കഥാപാത്രങ്ങൾ ഇനിയും ചെയ്യും - ഹരിശ്രീ അശോകൻ തിയേറ്ററുകളെ ഇളക്കിമറിച്ച മുഴുനീള ഹാസ്യചിത്രമായിരുന്നു സിഐഡി മൂസ. ദിലീപിനെ നായകനാക്കി ജോണി ആന്റണി സംവിധാനം...
ഇന്ത്യന്‍ പട്ടാളം പി.ഒ.കെയില്‍ കയറിയോ ഇന്ത്യന്‍ പട്ടാളത്തിന്റെ എസ്.എഫ് കമാന്‍ഡോകള്‍ പാക്ക് അധീന കാശ്മീരിലേക്ക് കയറിയെന്നും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്നും വാര്‍ത്തകള്‍. ദൈനിക് ജാഗരണ്‍ പത്രമാണ് ഈ...