തന്റെ നഗ്നദൃശ്യങ്ങൾ 47 ലക്ഷം രൂപയ്ക്ക് വിറ്റെന്ന് നടി രാഖി സാവന്ത്.

1 min read

തന്റെ നഗ്നദൃശ്യങ്ങൾ 47 ലക്ഷം രൂപയ്ക്ക് വിറ്റെന്ന് ആരോപിച്ച് നടി രാഖി സാവന്ത്. മുൻ ഭർത്താവ് ആദിൽ ദുറാനിക്കെതിരെയാണ് ആരോപണം. കുളിക്കുമ്പോൾ രഹസ്യമായി പകർത്തിയ ചിത്രങ്ങളാണിത്. ആ രംഗങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചാൽ തനിക്ക് ആത്മഹത്യ ചെയ്യുകയേ നിവൃത്തിയുള്ളൂ എന്ന് പറയുന്നു രാഖിസാവന്ത്. ലോകം മുഴുവൻ ആ വീഡിയോകൾ കണ്ടാൽ ഞാനെങ്ങോട്ടുപോകും? ലോകത്തിന് മുന്നിൽ ഞാനെങ്ങനെ മുഖം കാണിക്കും? ഞാനൊരു സാധാരണ പെൺകുട്ടിയല്ല. സെലിബ്രിറ്റിയും ബ്രാൻഡുമാണ്. നടി പറഞ്ഞു. അതേസമയം രാഖിയെ വിശ്യസിച്ചതാണ് താൻ ചെയ്ത തെറ്റെന്നും വിവാഹത്തിനുശേഷവും രാഖി മുൻഭർത്താവുമായി ബന്ധം തുടർന്നെന്നുമാണ് ആദിലിന്റെ ആരോപണം.

Related posts:

Leave a Reply

Your email address will not be published.