സിവിക് ചന്ദ്രനെതിരെ ലൈംഗിക അതിക്രമക്കേസ് |sexual assault complaint against civic chandran
1 min read
സിവിക് ചന്ദ്രനെതിരെ
ലൈംഗിക അതിക്രമക്കേസ് #sexual #assault #complaint- #against #civic #chandran യുവ എഴുത്തുകാരിയക്ക് നേരെ ലൈംഗിക അതിക്രമം നടത്തി എന്ന പരാതിയില്‍ സാഹിത്യകാരന് സിവിക് ചന്ദ്രനെതിരെ പോലീസ് കേസെടുത്തു. കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ യുവതി നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഏപ്രിലില്‍ നടന്ന സംഭവത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. യുവതിയുടെ പുസ്തക പ്രകാശനത്തിനു കൊയിലാണ്ടിയിലെ ഒരു വീട്ടിൽ ഒത്തുകൂടിയിരുന്നു. പിറ്റേന്ന് രാവിലെ ഉറങ്ങുകയായിരുന്ന യുവതിയെ സിവിക് ചന്ദ്രൻ ബലമായി പിടിച്ച് ചുംബിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.