വയനാട് വനിത സംവരണ മണ്ഡലമാകുമോ? ബില്‍ പൊളിച്ചത്് കോണ്‍ഗ്രസ് അങ്ങനെ വനിതാ സംവരണ ബില്‍ വീണ്ടും സജീവ പരിഗണനയില്‍. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു....
#congress
സിദ്ധരാമയ്യ കപടസോഷ്യലിസ്റ്റ് എന്ന് ബി.കെ.ഹരിപ്രസാദ് മെയ് 10ന് അധികാരത്തില്‍ വന്ന കര്‍ണാടക കോണ്‍ഗ്രസില്‍ തമ്മിലടി തുടങ്ങി. ആദ്യം മുഖ്യമന്ത്രിയാരാവണമെന്നതായിരുന്നു തര്‍ക്കത്തിന് കാരണം. സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും തമ്മിലായിരുന്നു പ്രധാന...
തിരുവനന്തപുരം: കരിമണല്‍ ഖനനത്തിന് സ്വകാര്യ കമ്പനികള്‍ക്ക് കൊടുത്തിട്ടുള്ള അനുമതി റദ്ദാക്കണമെന്ന കേന്ദ്ര കര്‍ശന നിര്‍ദേശത്തിന് ശേഷവും കെആര്‍ഇഎംഎലിന് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടുവെന്നത് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍...
ശരത്പവാർ ഇന്ത്യാമുന്നണി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തം എൻ.സി.പി അധ്യക്ഷൻ ശരത്പവാറും വിമത നേതാവ് അജിത്പവാറും തമ്മിൽ പൂണെയിൽ നടത്തിയ രഹസ്യ കൂടിക്കാഴ്ചയെച്ചൊല്ലി ഇന്ത്യാമുന്നണിയിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നു. ശരദ്പവാറിന്റെ...
പ്രിയങ്ക റായബറേലിയില്‍ ? സോണിയ രാജ്യസഭയിലേക്കോ രാഹുല്‍ ഗാന്ധി ഇനി അമേത്തിയില്‍ മത്സരിക്കുമോ . ഈ ചോദ്യം ദേശീയ രാഷ്ട്രീയ രംഗത്ത് ഉയരുകയാണ്. അതോ കേരളത്തിലെ വയനാട്...
ഇനി ഇന്ത്യയ്ക്ക് ദ്വീപ് തിരിച്ചുകിട്ടുമോ, ശ്രീലങ്കയുമായി യുദ്ധം ചെയ്യേണ്ടിവരും പാര്‍ലിമെന്റിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തില്‍ ഒരു കച്ചത്തീവ് ദ്വീപിനെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞിരുന്നില്ലേ. കോണ്‍ഗ്രസ് ശ്രീലങ്കയ്ക്ക്...
മമതയുമായി സഖ്യമില്ലെന്ന് ബംഗാള്‍ സി.പി.എം ദേശീയ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' സഖ്യത്തിന് തുടക്കത്തിലേ തിരിച്ചടി. പ്രതിപക്ഷ സഖ്യത്തിന്റെ പ്രമുഖ നേതാക്കളിലൊരാളായ മമതാ ബാനര്‍ജിയുടെ ബംഗാളില്‍ തൃണമൂലുമായി സഖ്യത്തിനില്ലെന്ന്...
ഡല്‍ഹി മുഖ്യമന്ത്രി കേജരിവാള്‍ ഇനി ഡല്‍ഹി മേയര്‍ ? ഡല്‍ഹി യൂണിയന്‍ ടെറിറ്ററി ബില്ലിനെ പാര്‍ലമെന്റില്‍ പരാജയപ്പെടുത്തുമെന്നും ഇത് പ്രതിപക്ഷത്തിന്റെ സെമിഫൈനല്‍ വിജയമായിരിക്കുമെന്നുമാണ് ഡല്‍ഹി മുഖ്യമന്ത്രിയും ആം...
രാഹുലിനെതിരെ ഇടതുപക്ഷം സ്ഥാനാര്‍ഥിയെ നിറുത്തിയാല്‍ പിന്നെ എന്ത് ഇന്‍ഡ്യാ മുന്നണി അതേ, രാഹുല്‍ ഗാന്ധിയെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ച വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഇനി സൂറത്ത്...
മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ പൊട്ടലും ചീറ്റലും: മൈക്കിനെതിരെ എഫ്.ഐ.ആര്‍ ഇനി ആരെങ്കിലും മുഖ്യമന്ത്രിയെ പരിപാടിക്ക് വിളിക്കുമ്പോള്‍ മൈക്കൊക്കെ വളരെ പക്കാ ആണുന്നുറപ്പുവരുത്തണേ. വേണമെങ്കില്‍ ദേശീയ സുരക്ഷാ നിയമ പ്രകാരം...