പിണറായി ഫ്ലക്സ് ആവാം, മോദി പാടില്ല
1 min read
തൃശൂരിലെ കോർപറേഷൻ അധികൃതരുടെ ജാഗരൂകത കണ്ടില്ലെ? പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ വരുന്നതിന്റെ ഭാഗമായി വച്ച ഫ്ലക്സ് ബോർഡുകളൊക്കെ കോർപറേഷൻ അധികൃതർ നീക്കം ചെയ്യാൻ തുടങ്ങി. അവർ ലോറിയിലേക്ക് ബോഡോക്കെ എത്തു വച്ചു . അതോടെ ബി.ജെ.പി പ്രവർത്തകരെത്തി,. കുറച്ചു ദിവസം മുമ് പിണറായിയുടെ ഫ്ലക്സ് ബോഡുകളൊക്കെ വെച്ചപ്പോൾ നിങ്ങളെവിടെയായിരുന്ന വെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അനീഷും കൂട്ടരും ചോദിച്ചപ്പോൾ കോർറേഷൻ ഉദ്യോഗസ്ഥർക്കും പൊലീസുകാർക്കും ഉത്തരംമുട്ടി
ഒടുവിൽ അവർ എടുത്ത ബോഡുകളെല്ലാം തിരിച്ചു വച്ചു. CPM ന്റെ ഓരോ കളികൾ. മോദിയുടെ ബോഡൊക്കെ എടുത്തു മാറ്റിയാൽ പരിപാടിക്ക് ആള് കുറയുമെന്ന് കാരണ ഭൂതനോട് ആരെങ്കിലും പറഞ്ഞു കാണും