#BJP

കൊല്ലം: പൗരത്വനിയമത്തിന്‍റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തി, സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം കോണ്‍ഗ്രസും സിപിഎമ്മും അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍.ഒരു ഇന്ത്യന്‍ പൗരന്‍റെയും പൗരത്വം നഷ്ടമാകുന്നില്ല. അയല്‍രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന...

1 min read

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ വി​ക​സ​ന അ​ജ​ണ്ട​യി​ൽ ആ​കൃ​ഷ്ട​രാ​യി എ​ല്ലാ സം​സ്ഥാ​ന​ത്തു നി​ന്നും ആ​ളു​ക​ൾ ബി​ജെ​പി​യി​ലേ​ക്ക് വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ദ്ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ.‌കേ​ര​ള​ത്തി​ൽ എ.​കെ. ആ​ന്‍റ​ണി​യു​ടെ മ​ക​നും...

മികച്ച നയരൂപീകരണകര്‍ത്താവാണെന്ന് പ്രധാനമന്ത്രി മോദിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.  ഇന്ത്യ  ഗ്ലോബല്‍ ഫോറം ആനുവല്‍ ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014ല്‍ കുഴഞ്ഞുമറിഞ്ഞ സമ്പദ് ഘടനയായിരുന്നു...

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരത്തെ മുഴുവന്‍ യുവാക്കളും ഒരു തൊഴിലിന് നൈപുണ്യമുള്ളവരായ് മാറുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്‍. നഗരത്തിലെ അല്ലാ യുവാക്കള്‍ക്കും ഏതെങ്കിലും തൊഴിലിന് വേണ്ടിയുള്ള...

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എസ്എഫ്ഐക്കാർ ക്രൂരമായി കൊലചെയ്ത സിദ്ധാർത്ഥിന്റെ കാര്യത്തിൽ മുഖ്യമന്ത്രി പുലർത്തുന്ന മൗനം ജനങ്ങളെ ഭയപ്പെടുത്തുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനം ഇതുവരെ...

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ്എഫ്‌ഐ ഗുണ്ടകളുടെ വിചാരണ കോടതിയിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ പ്രതികളെ സിപിഎം സംരക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോകത്തിന് മുമ്പിൽ...

ഒരു വിഭാഗം നേതാക്കളിലോ കുടുംബത്തിലോ മാത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതാണ് കോണ്‍ഗ്രസ് അടക്കമുള്ള പല പാര്‍ട്ടികളെന്ന് കുറ്റപ്പെടുത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അജണ്ടകള്‍...

നെടുമങ്ങാട് : വയനാട് പൂക്കോട് കേരള വെറ്ററിനറി സര്‍വകലാശാല കാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർഥിൻ്റെ വീട്ടിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ സന്ദർശനം...

1 min read

മതഭീകരവാദശക്തികളിൽ നിന്നും കേരളത്തെ മുക്തമാക്കാൻ മോദി സർക്കാർ പ്രതിഞ്ജാബദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവനന്തപുരത്ത് നടന്ന കേരളപദയാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂഞ്ഞാറിൽ വൈദികനെ...

തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനുകളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ നയം രാജ്യത്തെ ഏറ്റവും സാധാരണക്കാരായ ജനങ്ങള്‍ക്കുള്ള ആദരമെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍. വര്‍ക്കല ജനതാമുക്കില്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടന...