ക്രെയിന്‍ ബെല്‍റ്റ് തകര്‍ന്നു, കൂറ്റന്‍ യന്ത്രം ഇറക്കുന്നതിനിടെ ഖലാസി മരിച്ചു

1 min read

കണ്ണൂര്‍: കുപ്പത്ത് ക്രെയിന്‍ ബെല്‍റ്റ് തകര്‍ന്ന് ഖലാസി മരിച്ചു. കുപ്പം സ്‌കൂളിന് സമീപത്തെ കണ്ണൂക്കാരന്‍ വീട്ടില്‍ ഫൈസല്‍ (36) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഏഴും വയലിലെ പ്ലൈവുഡ് ഫാക്ടറിയിലേക്ക് കൊണ്ടു വന്ന മെഷീന്‍ ഇറക്കുന്നതിനിടയിലാണ് സംഭവം.

Leave a Reply

Your email address will not be published.