കുന്ദവിയായി അമുല്‍ പെണ്‍കുട്ടി; എആര്‍ റഹ്മാനും മണിരത്‌നത്തിനും അമുലിന്റെ സ്‌നേഹാദരം

1 min read

തമിഴകത്തെ ഇതിഹാസ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ തിയേറ്ററുകളില്‍ എത്തിയിട്ട് ദിവസങ്ങള്‍ ആയതേയുള്ളു. താര നിബിഡമായ മണിരത്‌നത്തിന്റെ സ്വപ്ന സിനിമ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഈ അവസരത്തില്‍ മണിരത്‌നത്തിനും പൊന്നിയിന്‍ സെല്‍വന്‍ ടീമിനും ആദരവ് നല്‍കികൊണ്ട് ഡയറി ബ്രാന്‍ഡായ അമുല്‍ ഒരു മനോഹരമായ ആനിമേറ്റഡ് ഡൂഡിലുമായി എത്തിയിരിക്കുകയാണ്. സമകാലിക വിഷയങ്ങളില്‍ സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തിയുള്ള പരസ്യങ്ങള്‍കൊണ്ട് അമൂല്‍ ഇതിനു മുന്‍പും ശ്രദ്ധ നേടിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.