മലയാളികളുടെ മണിമുത്ത്.. കലാഭവന്‍ മണി....അഭിനേതാവ് എന്നതിലുപരിയായി മിമിക്രി കാണിച്ചും ഓട്ടോ ഓടിച്ചും നാടന്‍പാട്ടുകള്‍ പാടിയും ജീവിച്ച ഒരാള്‍. അക്ഷരം എന്ന സിനിമയില്‍ നിയോഗം പോലെ ഓട്ടോഡ്രൈവറായി മുഖം...
Kerala
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരത്തെ മുഴുവന്‍ യുവാക്കളും ഒരു തൊഴിലിന് നൈപുണ്യമുള്ളവരായ് മാറുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്‍. നഗരത്തിലെ അല്ലാ യുവാക്കള്‍ക്കും ഏതെങ്കിലും തൊഴിലിന് വേണ്ടിയുള്ള...
പുരാവസ്തു തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ രണ്ടാംപ്രതിയായി കെ.സുധാകരന്‍. മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ ഈ കേസില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രഹാമാണ് മൂന്നാം പ്രതി. എറണാകുളം...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞതൊക്കെ അക്ഷരം പ്രതി ശരിയാവുന്നു. രാത്രി പി.എഫ്.ഐയും പകല്‍ എസ്. എഫ്.ഐയും എന്ന് പറഞ്ഞ് അദ്ദേഹം നിലമേലില്‍ തന്നെ ആക്രമിക്കാന്‍ ചെന്ന...
സിദ്ധാര്‍ഥിനെ ഹോസ്റ്റലില്‍ വിദ്യാര്‍ഥികളുടെ മുന്നില്‍ SFI ക്കാര്‍ നഗ്നനാക്കി നിര്‍ത്തി മര്‍ദ്ദിച്ചു
ഡീനിനെയും വാര്‍ഡനെയും പ്രതികളാക്കണം. ബെല്‍റ്റ്, ഇരുമ്പു കമ്പി,വയറുകള്‍ എന്നിവ കൊണ്ട് സിദ്ധാര്‍ഥിനെ SFIക്കാര്‍ മര്‍ദ്ദിച്ചു വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല കാമ്പസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ...
എസ്.എഫ്.ഐ സാമൂഹ്യ വിരുദ്ധരുടെ സംഘടനയായി മാറി കേരളം എങ്ങോട്ടേക്കാണ് പോകുന്നത്. നമ്മുടെ കാമ്പസുകളില്‍ എന്താണ് സംഭവിക്കുന്നത്. വയനാട് ജില്ലയിലെ പൂക്കോട് വെറ്റിറനറി സര്‍വകലാശാല കാമ്പസിലെ രണ്ടാം വര്‍ഷ...
കേരളത്തില്‍ നാലു സീറ്റിലാണ് ഇടതുമുന്നണിയില്‍ നിന്ന് സി.പി.ഐ മത്സരിക്കുന്നത്. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, മാവേലിക്കരയില്‍ അരുണ്‍ കുമാര്‍, തൃശൂരില്‍ വി.എസ്. സുനില്‍കുമാര്‍, വയനാട്ടില്‍ ആനി രാജയും. ദേശീയ...
എന്നെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്താല്‍ ഒരാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ഓമനപ്പുത്രി വീണാ വിജയനെയും അകത്താക്കുമെന്ന് വ്യവസായിയും ട്വന്റി20 നേതാവുമായ സാബു എം.ജേക്കബ് പറയുന്നു. ഇതു വെറും സ്വപ്‌നയുടെ...
ഇയാളെവിടെ പോയി കിടക്കുകയാണ് .............. (അസഭ്യം) ഇത് തെരുവില്‍ രണ്ട് റൗഡികള്‍ തമ്മിലുള്ള സംഭാഷണമല്ല. ആലപ്പുഴയില്‍ പത്രസമ്മേളനത്തിന് അല്പം വൈകിയെത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ അതിനേക്കാള്‍ കൂടുതല്‍...
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ജനുവരി 27ന് കാസര്‍കോടുനിന്നാരംഭിച്ച കേരളാ പദയാത്രയ്ക്ക് ഈ മാസം 27ന് തിരുവനന്തപുരത്തു സമാപനമാകും. സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി...