india

ഭുവനേശ്വർ : ഒഡീഷ ആരോഗ്യമന്ത്രിയും ബി.ജെ.ഡിനേതാവുമായ നബ കിഷോർ ദാസ് വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ. നെഞ്ചിൽ വെടിയേറ്റ അദ്ദേഹം അബോധാവസ്ഥയിലാണ്. എ.എസ്.ഐ ഗോപാൽദാസ് സ്വന്തം റിവോൾവർ ഉപയോഗിച്ച്...

1 min read

ന്യൂഡൽഹി : രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻസ് ഇനി അമൃത് ഉദ്യാൻ എന്ന പേരിൽ അറിയപ്പെടും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം അമൃതമഹോത്സവവുമായി ബന്ധപ്പെട്ടാണ് ഉദ്യാനത്തിന്റെ പുനർനാമകരണം. ഇതു...

ജയ്പൂര്‍ : രാജസ്ഥാനിലെ ഭരത്പൂരില്‍ വിമാനം തകര്‍ന്നു നിലത്തു വീണ ഉടനെ തീ പിടിച്ച്സ്‌ഫോടനം ഉണ്ടായി. ഇന്ന് രാവിലെയാണ് സംഭവം. ഗ്രാമത്തിനടുത്ത് വെറുതെ കിടന്നസ്ഥലത്താണ് വിമാനം തകര്‍ന്നു...

മധ്യപ്രദേശ് : മധ്യപ്രദേശിലെ മൊറേനയില്‍ വ്യോമസേനയുടെ രണ്ടു യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു. സുഖോയ് 30, മിറാഷ് 2000 എന്നീ യുദ്ധവിമാനങ്ങളാണ്തകര്‍ന്നത്. ഗ്വോളിയോര്‍ വ്യോമതാവളത്തില്‍ നിന്നും പരിശീലന പറക്കലിനായി പുറപ്പെട്ടവിമാനങ്ങള്‍...

അഹമ്മദാബാദ്: ഗുജറാത്തില്‍ കാമുകനു വേണ്ടി ഡിഗ്രി പരീക്ഷയെഴുതാനായി ആള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍. ഉത്തരാഖണ്ഡില്‍ അവധിയില്‍ കഴിയുന്ന കാമുകനു പകരമായാണ് ഇരുപത്തിനാലുകാരിയായ യുവതി പരീക്ഷയെഴുതാന്‍ ശ്രമിച്ചത്. മൂന്നാം...

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായതിനെത്തുടര്‍ന്ന് അഞ്ചാംതരം വരെയുള്ള ക്ലാസുകളിലെ അധ്യയനം നിർത്തിവെക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നഗരത്തിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നതുവരെ ക്ലാസുകള്‍ ഉണ്ടാകില്ലെന്ന് വെള്ളിയാഴ്ച നടത്തിയ...

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് പുതിയ വഴിത്തിരിവിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതി ദ്രൗപദി...

ന്യൂഡൽഹി: ബലാത്സംഗ കേസുകളിൽ നടത്തുന്ന രണ്ട് വിരൽ പരിശോധനയ്ക്ക് എതിരെ കർശന നടപടി എടുക്കാൻ സുപ്രീം കോടതി. ബലാത്സംഗ കേസിലെ അതിജീവിതയ്ക്ക് വീണ്ടും പീഡനം നൽകുന്നതാണ് രണ്ട്...

1 min read

ഗാന്ധിനഗര്‍: ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ തൂക്കുപാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 141 ആയി. 177 ഓളം പേരെ ഇതുവരെ രക്ഷപ്പെടുത്തി. ഇനിയും അനേകം പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം....

അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് വീണ് വന്‍ ദുരന്തം. മരണം നൂറു കടന്നു. മരണസംഖ്യ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. അഞ്ച് ദിവസം മുമ്പാണ് ഈ പാലം പുനര്‍നിര്‍മാണം...