മധ്യപ്രദേശില്‍ രണ്ടു യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു

1 min read

മധ്യപ്രദേശ് : മധ്യപ്രദേശിലെ മൊറേനയില്‍ വ്യോമസേനയുടെ രണ്ടു യുദ്ധവിമാനങ്ങള്‍ തകര്‍ന്നു
വീണു. സുഖോയ് 30, മിറാഷ് 2000 എന്നീ യുദ്ധവിമാനങ്ങളാണ്
തകര്‍ന്നത്. ഗ്വോളിയോര്‍ വ്യോമതാവളത്തില്‍ നിന്നും പരിശീലന പറക്കലിനായി പുറപ്പെട്ട
വിമാനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇരു
വിമാനങ്ങളിലെയും പൈലറ്റുമാര്‍ സുരക്ഷിതരാണ് എന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം
പുരോഗമിക്കുകയാണ്.

Related posts:

Leave a Reply

Your email address will not be published.