General

തേവരയില്‍ വിദ്യാര്‍ഥി ഫ്‌ലാറ്റില്‍ നിന്നു വീണു മരിച്ചു. നേവി ഉദ്യോഗസ്ഥന്‍ സിറില്‍ തോമസിന്റെ മകന്‍ നീല്‍ ജോസ് ജോര്‍ജ് (17) ആണ് മരിച്ചത്. ഇന്നലെ രാത്രി 11...

മോഷണകുറ്റം ആരോപിച്ച് അനാഥാലയത്തിലെ 15കാരനെ വൈദികന്‍ തല്ലിച്ചതച്ചു. തൃശ്ശൂര്‍ ദിവ്യ ഹൃദയാശ്രമത്തിലെ ഫാ. സുശീലാണ് പതിനഞ്ചുകാരനെ മര്‍ദിച്ചത്. സംഭവത്തില്‍ ഒല്ലൂര്‍ പൊലീസ് കേസ് എടുത്തു. ഇന്നലെ രാത്രിയാണ്...

എരുമേലി: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ച സംഭവത്തില്‍ കോട്ടയം എരുമേലിയിലെ സ്വകാര്യ ആശുപത്രിക്ക് എതിരെ ഗുരുതര ആരോപണവുമായി രക്ഷിതാക്കള്‍ കുട്ടിയുടെ മരണം എരുമേലി സോണി ആശുപത്രിയുടെ...

മണ്ണഞ്ചേരി: ആലപ്പുഴ മണ്ണഞ്ചേരിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ച കുട്ടികളില്‍ ചിലര്‍ക്ക് ശാരീരിക അസ്വാസ്ഥ്യവും ഛര്‍ദ്ദിലും. തമ്പകച്ചുവട് ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ പന്ത്രണ്ടോളം കുട്ടികള്‍ക്കാണ് ഛര്‍ദ്ദില്‍ ഉണ്ടായത്....

കോഴിക്കോട് : വീട്ടില്‍ നിന്ന് തയ്യാറാക്കിയ ഭക്ഷ്യ വിഭവങ്ങള്‍ ക്യാമ്പസില്‍ വില്‍പ്പനക്കായി എത്തിച്ച് വിദ്യാര്‍ത്ഥികളിലെ സംരംഭകരെ പ്രോത്സാഹിപ്പിച്ച് സ്‌കൂളിലെ ഫ്രൈഡെ മാര്‍ക്കറ്റ് ശ്രദ്ധേയമായി. കോഴിക്കോട് എരഞ്ഞിപ്പാലം സെന്റ്...

പേപ്പട്ടികളെയും, അക്രമകാരികളായ തെരുവ് നായ്ക്കളെയും കൊല്ലാന്‍ അനുവദിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. നിലവിലെ കേന്ദ്ര ചട്ടങ്ങള്‍ അനുസരിച്ച് നായ്ക്കളെ കൊല്ലാന്‍ അനുമതിയില്ല. അക്രമകാരികളായ നായ്ക്കളെ പ്രത്യേക സ്ഥലത്തേക്ക്...

തൃശൂര്‍ : തൃശൂര്‍ പാലപ്പിള്ളിയില്‍ പേവിഷബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പശു ചത്ത നിലയില്‍. എച്ചിപ്പാറ ചക്കുങ്ങല്‍ അബ്ദുള്ളയുടെ പശുവാണ് ചത്തത്. ഇന്നലെ മുതലാണ് പശു പേവിഷബാധയുടെ ലക്ഷണങ്ങള്‍...

കണ്ണൂര്‍: യൂണീഫോം പാന്റിന്റെ നീളം പോരെന്നും ഇറുകിയ വസ്ത്രം ധരിച്ചെന്നും ആരോപിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിയെ അപമാനിച്ചെന്ന് പരാതി. കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെയാണ് വടകരയിലെ ഒരു സ്വകാര്യ...

തിരുവനന്തപുരം: ബസ് കണ്‍സെഷന്‍ പുതുക്കാന്‍ വന്ന മകളെയും പിതാവിനേയും മര്‍ദ്ദിച്ച കാട്ടാക്കട കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരായ മുഹമ്മദ് ഷെരീഫ്...

ബവ്‌റിജസ് കോര്‍പറേഷന്റെ മദ്യശാലകള്‍ ഇന്നു വൈകുന്നേരം ഏഴു മണിക്ക് അടയ്ക്കും. ഒക്ടോബര്‍ ഒന്നിനും രണ്ടിനും കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യശാലകളും ബാറുകളും തുറക്കില്ല. കണക്കെടുപ്പിന്റെ ഭാഗമായാണ് ബവ്‌റിജസ്...