കിന്റര്‍ഗാര്‍ട്ടനിലും ആയുധ ശേഖരം
1 min read
ജറുസലം:ഗാസയിലെ കിന്റര്‍ഗാര്‍ട്ടിനിലും ആയുധ ശേഖരം കണ്ടെത്തി. ആയുധങ്ങള്‍, തിരകള്‍, സ്‌ഫോടക വസ്തുക്കള്‍ തുടങ്ങിയവാണ് ഇസ്രയേല്‍ സൈന്യം പിഞ്ചുകുഞ്ഞുങ്ങളുടെ സ്‌കൂളില്‍ കണ്ടെത്തിയത്. ഗാസയില്‍ ആശുപത്രിക്കടിയിലും ആയുധങ്ങള്‍ ശേഖരിച്ച ചിത്രങ്ങളും നേരത്തെ ഐ.ഡി.എഫ് പുറത്തുവിട്ടിരുന്നു. ഗാസയ്ക്ക് വേണ്ടി വാര്‍ത്താ മാദ്ധ്യമങ്ങൡലൂടെയും രാഷ്ട്രീയ യോഗങ്ങൡലൂടെയും വാതോരാതെ സംസാരിക്കുന്നവര്‍ ഇതൊന്നും കാണുന്നില്ലേ.