കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ 101 കോടിയുടെ ക്രമക്കേട് നടത്തിയ ഭാസുരാംഗനും കുടുംബവും നയിച്ചത് അത്യാഡംബര ജീവിതം. മകന്‍ അഖില്‍ജിത്തിന്റെ ആഡംബര ജീവിതത്തെക്കുറിച്ച് സിപിഐയ്ക്കുള്ളില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു....
Month: November 2023
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജിഗര്‍തണ്ട 2 ഡബിള്‍ എക്‌സ്. രാഘവാ ലോറന്‍സും എസ്.ജെ. സൂര്യയുമാണ് ഡബിള്‍ എക്‌സില്‍ മുഖ്യവേഷങ്ങളില്‍ എത്തുക. എന്നാല്‍ കാര്‍ത്തിക്...
കണ്ണൂര്‍ സ്‌ക്വാഡിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രമുഖ പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ്. നവംബര്‍...
തിരുവനന്തപുരം: വലിയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നവകേരള സദസിന് വേണ്ടി സർക്കാർ സഹകരണ- തദ്ദേശ ഭരണ സ്ഥാപനങ്ങളെ പിഴിയുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇപ്പോൾ...
കലാഭവന്‍ ഹനീഫ് ഓര്‍മ്മയാകുമ്പോള്‍ അദ്ധേഹം അവതരിപ്പിച്ച ഹാസ്യ വേഷങ്ങള്‍ പ്രേക്ഷക മനസ്സില്‍ ബാക്കിയാകുന്നു. മിന്നി മായുന്ന ഹാസ്യ അഭിനയംകൊണ്ടും നര്‍മം നിറഞ്ഞ ഡയലോഗുകള്‍ കൊണ്ടും ആടി തീര്‍ത്ത...
ആരും മറക്കില്ല പറക്കും തളികയിലെ മണവാളനെ... കലാഭവന്‍ ഹനീഫ് ഓര്‍മ്മയാകുമ്പോള്‍ അദ്ധേഹം അവതരിപ്പിച്ച ഹാസ്യ വേഷങ്ങള്‍ പ്രേക്ഷക മനസ്സില്‍ ബാക്കിയാകുന്നു. മിന്നി മായുന്ന ഹാസ്യ അഭിനയംകൊണ്ടും നര്‍മം...
സി.പി.എം മാദ്ധ്യമ ഫ്രാക്ഷനും ഇടപെടുന്നു. സുരേഷ് ഗോപിക്ക് വീണ്ടും വെല്ലുവിളി തൃശൂരില്‍ ആളാകാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകയെ റിപ്പോര്‍ട്ടര്‍ ചാനല്‍ തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് സ്ഥലം മാറ്റി...
തിരുവനന്തപുരം: അവിശ്വാസികള്‍ വിശ്വാസ കാര്യങ്ങളില്‍ അഭിപ്രായം പറയാതിരിക്കുന്നതാണ് ഉചിതമെന്നന ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റി. ഇത് രാജ്യത്തിന്റെ മതേതരമൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുമെന്നും ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റി പ്രസ്ഥാവനയില്‍ പറഞ്ഞു....
തന്റെ വീട്ടില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവമൊയ്ത്ര അതിക്രമിച്ചുകയറിയെന്ന് സുപ്രീംകോടതി അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രി ഡല്‍ഹി പോലീസില്‍ പരാതി നല്‍കി. പിണങ്ങിയ കാമുകന്‍ എന്നാണ് മഹുവ...
സിനിമയുടെ പിന്നാമ്പുറ കഥകൾ : ആറാം തമ്പുരാൻ ആ സ്ത്രീത്വം വിളങ്ങുന്ന മുഖം... അഴിഞ്ഞുവീണ കേശഭാരം... വാക്കിലും നടപ്പിലും അനുഭവപ്പെടുന്ന ദൈവികഭാവം... എന്നൊക്കെ പയണമെങ്കിലേ അത് കണ്ണുപൊട്ടനായിരിക്കണം.......