തിരക്കുള്ള റോഡിലൂടെ ഉലാത്തുന്ന സിംഹം വീഡിയോ വൈറല്‍ വാഹനങ്ങള്‍ പാഞ്ഞുപോകുന്ന, തിരക്കുള്ളൊരു റോഡിലൂടെ സാവധാനം നടന്നുപോകുന്ന സിംഹത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇതെങ്ങനെ സംഭവിക്കും, വല്ല എഐ...
Month: July 2023
മണിപ്പൂരില്‍ പള്ളികള്‍ മാത്രമല്ല ക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടു. വര്‍ഗീയ നിറം നല്‍കരുതെന്ന് ആര്‍ച്ച ബിഷപ് മണിപ്പൂരില്‍ നടന്ന കലാപം മതപരമായ സംഘര്‍ഷമായിരുന്നില്ലെന്നും അതിനെ അങ്ങനെ വ്യാഖ്യാനിക്കരുതെന്നും ആര്‍ച്ച ബിഷപ്....
ലീഗിന് ചെസ്റ്റ് നമ്പറിടുന്നില്ലേ എന്ന് കമന്റ് വിവാദങ്ങളില്ലാത്തതുകാരണം നമ്മുടെ നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റുകള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞു. ഇനി എന്തെങ്കിലും വിവാദങ്ങളുണ്ടാക്കിയാലേ കാര്യമുള്ളൂ. ഇനി...
തിരുവനന്തപുരം: കോളേജ് പ്രിന്‍സിപ്പല്‍ നിയമനത്തിനുള്ള പട്ടികയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്റെ നിര്‍ദേശത്തോടെ അട്ടിമറിനടന്നത് വേലി തന്നെ വിളവ് തിന്നുന്നതിന് ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍...
ജോയ് മാത്യു: ഇവിടെ പാവം പിടിച്ച ഒരു മൈക്കിന്റെ കാര്യം ഇങ്ങനെയാണെങ്കില്‍ മണിപ്പൂരിന്റെ കാര്യം പറയാനുണ്ടോ? മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ തകരാറിലായ മൈക്കിനെതിരെ കേസെടുത്തതിനെ കളിയാക്കി സിനിമാ പ്രവര്‍ത്തകരായ...
വീണ്ടും കൊലവിളി പ്രസംഗവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍. യുവമോര്‍ച്ച പ്രവര്‍ത്തകരെ മോര്‍ച്ചറിയിലേക്ക് അയക്കുമെന്നും കൈകാര്യം ചെയ്യുമെന്നും ജയരാജന്‍ പറഞ്ഞു. തലശ്ശേരിയില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയില്‍...
വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം തട്ടി; പ്രതികള്‍ അറസ്റ്റില്‍ പരവൂരില്‍ വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപ തട്ടിയ കേസില്‍ സീരിയല്‍ നടിയും ആണ്‍സുഹൃത്തും...
സംഭവത്തില്‍ ഭാര്യയുടെ മൊഴിയില്‍ ദുരൂഹത പത്തനംതിട്ടയില്‍ കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം. പത്തനംതിട്ട കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിനെ ഒന്നര വര്‍ഷം മുമ്പാണ് കാണാതായത്. മൃതദേഹം കുഴിച്ച്...
ഉഡുപ്പി ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ സ്വകാര്യദൃശ്യം പകര്‍ത്തിയതും 3 പെണ്‍കുട്ടികള്‍ ഉഡുപ്പിയിലെ വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി ഇന്റര്‍നെറ്റിലിട്ട സംഭവമന്വേഷിക്കാന്‍ കുഷ്ബു സുന്ദര്‍ എത്തി. ഉഡുപ്പിയിലെ...
പാമ്പ് ശല്യമെന്ന് പരാതിപ്പെട്ടിട്ടും പരിഹാരം കാണാതായതോടെ യുവാവ് പാമ്പുമായി കോര്‍പറേഷന്‍ ഓഫിസില്‍ പോവുകയും പാമ്പിനെ തുറന്നുവിടുകയും ചെയ്തു. ഹൈദരാബാദ് ആള്‍വാള്‍ സ്വദേശിയായ സമ്പദ്കുമാര്‍ ആണ് വീട്ടിലെ പാമ്പിനെ...