മലയാള സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് 'ഗോള്‍ഡ്'. ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് നയന്‍താരയാണ്....
Month: August 2022
മുംബൈ: മുംബൈയില്‍ നിന്ന് കാണാതായ 15 വയസുകാരിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അന്ധേരി സ്വദേശിനിയായ വന്‍ഷിത കനയ്യലാല്‍ റാത്തോഡിന്റെ മൃതദേഹമാണ് പാല്‍ഖറിലെ നായ്!ഗാവ് റെയില്‍വേ...
ദില്ലി: വെളുത്തുള്ളി, ഉള്ളി എന്നിവയുടെ വില കിലോക്ക് 50 പൈസലിയേക്ക് താഴ്ന്നതോടെ ഉല്‍പ്പങ്ങള്‍ ഉപേക്ഷിച്ച് കര്‍ഷകര്‍. മധ്യപ്രദേശിലെ കര്‍ഷകരാണ് ഉല്‍പന്നങ്ങള്‍ റോഡില്‍ ഉപേക്ഷിച്ചത്. വിളകള്‍ക്ക് മിനിമം താങ്ങുവില...
പത്തനംതിട്ട: റോഡിലെ കുഴികള്‍ എണ്ണാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. സ്റ്റേഷന്‍ പരിധിയിലെ റോഡുകളില്‍ അപകടകരമായ കുഴികള്‍ ഉണ്ടെങ്കില്‍ വിവരം പ്രത്യേക ഫോര്‍മാറ്റില്‍...
ധനുഷ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'തിരുച്ചിദ്രമ്പലം'. മിത്രന്‍ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസന്‍ എന്നിവരുമായി ചേര്‍ന്ന്...
കാളിദാസ് ജയറാം നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് 'നച്ചത്തിരം നഗര്‍ഗിരത്'. പാ രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന 'നച്ചത്തിരം നഗര്‍ഗിരതി'ന്റെ സെന്‍സര്‍ പൂര്‍ത്തിയായിരിക്കുകയാണ്...
പാലക്കാട് : പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി ബാലന് ക്രൂരമര്‍ദ്ദനം. സ്വന്തം അമ്മയും അമ്മയുടെ സുഹൃത്തുമാണ് നാലുവയസുകാരനെ മര്‍ദ്ദിച്ചത്. കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്മയെയും, അമ്മയുടെ...
വിവാഹവാര്‍ഷിക ദിനത്തില്‍ അതീവ സന്തോഷകരമായ ഒരു വിശേഷം ആരാധകരുമായി പങ്കുവച്ച് തെന്നിന്ത്യന്‍ താരം നരേന്‍. വീണ്ടും അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷമാണ് നരേന്‍ ആരാധകര്‍ക്കു മുമ്പില്‍ വെളിപ്പെടുത്തിയത്. ''പതിനഞ്ചാം...
തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. പാര്‍ട്ടി ഓഫിസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം...
രവി തേജ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് രാമറാവു ഓണ്‍ ഡ്യൂട്ടി. ശരത് മാണ്ഡവയാണ് ചിത്രം സംവിധാനം ചെയ്യ്തത്. ശരത് മാണ്ഡവ തന്നെ തിരക്കഥ...