കൊല്ലം പരവൂരില്‍ കാറിടിച്ച് 2 യുവാക്കള്‍ മരിച്ചു,അപകടമുണ്ടാക്കിയ കാറിനായി അന്വേഷണം

1 min read

കൊല്ലം : കൊല്ല പരവൂരില്‍ കാറിടിച്ചു 2 യുവാക്കള്‍ മരിച്ചു. കോട്ടുവന്‍കോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. അപകടമുണ്ടായിട്ടും നിര്‍ത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം തുടങ്ങി.നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുളള ഒരുക്കങ്ങള്‍ നടത്തിയശേഷം റോഡ് അരികില്‍ വിശ്രമിക്കവെയാണ് ഇവരെ കാറിടിച്ചത്.

Related posts:

Leave a Reply

Your email address will not be published.