വിനായകനെ വില്ലനാക്കി അടുത്ത അഞ്ച് വർഷത്തേക്ക് തമിഴ് സിനിമക്ക് ഓടാം.
1 min read
ജയിലറിനു ശേഷം വിനായകന്റെ കരിയർ ഗ്രാഫ് കുത്തനെ ഉയർന്നിരിക്കുകയാണ്. അദ്ദേഹത്തെ വില്ലനാക്കി അഞ്ചു വർഷം കൂടി തമിഴ് സിനിമക്ക് ഓടാമെന്ന് പറയുന്നു ചെയ്യറുബാലു.
സത്യം പറഞ്ഞാൽ ജയിലറിലെ രണ്ടാമത്തെ മാസ് കഥാപാത്രം വിനായകന്റെതാണ്. എന്തൊരു വില്ലനാണ്. ഇതുപോലൊരു കഥാപാത്രം ചെന്നത് കറക്റ്റ് ആളുടെ അടുത്താണ്. ആ എക്സ്പ്രെഷൻസ്, ഡയലോഗ് ഡെലിവറി കാണേണ്ടതുതന്നെ. ക്രൂരനായ ഒരാൾ കണ്മുന്നിൽ വന്നു നിൽക്കുന്നതുപോലെ. വിനായകനെ വില്ലനാക്കി അടുത്ത അഞ്ച് വർഷത്തേക്ക് തമിഴ് സിനിമക്ക് ഓടാം.