അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരണം ; തൂക്കം 870 ഗ്രാം മാത്രം

1 min read

പാലക്കാട് : അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരിച്ചു. ഷോളയൂര്‍ വരംഗപാടി ഊരിലെ സുധനാരായണ സ്വാമി ദമ്പതികളുടെ നാല് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് ശനിയാഴ്ച വൈകീട്ടായിരുന്നു മരണം. 870 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. അമ്മ സുധ അരിവാള്‍ രോഗിയാണ്. അട്ടപ്പാടിയില്‍ ഈ വര്‍ഷത്തെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Related posts:

Leave a Reply

Your email address will not be published.