വന്ദേഭാരതിന് സമയക്രമമായി ; തിരൂര്‍ ഒഴിവാക്കി ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചു
1 min readതിരുവനന്തപുരം: വന്ദേഭാരതിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. കേരളത്തില്‍ വന്ദേഭാരതിനുള്ള ടൈംടേബിള്‍ റെഡിയായി.
തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു ഉച്ചയ്ക്കു 1.25ന് കാസര്‍കോട്ട് എത്തും.
മടക്ക ട്രെയിന്‍ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂര്‍ 05 മിനിറ്റാണ് റണ്ണിങ് ടൈം നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ചകളില്‍ സര്‍വീസ് ഉണ്ടാകില്ല.
തിരുവനന്തപുരം കാസര്‍കോട് വന്ദേഭാരത് (ട്രെയിന്‍ നമ്പര്‍ 20634).
തിരുവനന്തപുരം: 5.20
കൊല്ലം: 6.07 / 6.09
കോട്ടയം: 7.25 / 7.27
എറണാകുളം ടൗണ്‍: 8.17 / 8.20
തൃശൂര്‍: 9.22 / 9.24
ഷൊര്‍ണൂര്‍: 10.02/ 10.04
കോഴിക്കോട്: 11.03 / 11.05
കണ്ണൂര്‍: 12.03/ 12.05
കാസര്‍കോട്: 1.25
കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് (ട്രെയിന്‍ നമ്പര്‍ 20633)
കാസര്‍കോട്: 2.30
കണ്ണൂര്‍: 3.28 / 3.30
കോഴിക്കോട്: 4.28/ 4.30
ഷൊര്‍ണൂര്‍: 5.28/5.30
തൃശൂര്‍: 6.03 / 6..05
എറണാകുളം: 7.05 / 7.08
കോട്ടയം: 8.00 / 8.02
കൊല്ലം: 9.18 / 9.20
തിരുവനന്തപുരം: 10.35