മോഹൻലാലിനെ സിനിമാ സെറ്റിലേക്ക് കൂട്ടിക്കൊണ്ടുവന്ന് പ്രമുഖ നായി മാറിയ നിർമ്മാതാവ്
1 min read
സത്യൻ അന്തിക്കാട്, ശ്രീനിവാസൻ കൂട്ടുകെട്ടിലെ എക്കാലത്തെയും വിജയ ചിത്രങ്ങളിൽ ഒന്നാണ് പട്ടണപ്രവേശം. നായകൻ മോഹൻലാൽ.. സിനിമാ സെറ്റിലേക്ക് ഹോട്ടലിൽ നിന്നും മോഹൻലാലിനെ കൂട്ടിക്കൊണ്ടുവരുന്നതിനായി സത്യൻ അന്തിക്കാട് ഒരാളെ ചുമതലപ്പെടുത്തി.. അദ്ദേഹം ഇന്ന് മലയാളത്തിലെ പ്രമുഖ നായ നിർമ്മാതാവാണ് … മറ്റാരുമല്ല, ആന്റണി പെരുമ്പാവൂർ.. പിന്നീട് മോഹൻലാലിന്റെ വിശ്വസ്തനായി മാറി ആന്റണി പെരുമ്പാവൂർ. കിലുക്കം, അങ്കിൾ ബൻ, തേന്മാവിൻ കൊമ്പത്ത്, മിന്നാരം, ദൃശ്യം, ഒടിയൻ തുടങ്ങി മോഹൻലാലിന്റെ മിക്ക സിനിമകളിലും ചെറിയ വേഷത്തിൽ എത്തിയിട്ടുണ്ട് അദ്ദേഹം.. നരസിംഹം എന്ന സിനിമയിലൂടെയാണ് ആന്റണി പെരുമ്പാവൂർ നിർമ്മാതാവുന്നത്.. ആശീർവാദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച എല്ലാ ചിത്രങ്ങളിലെയും നായകൻ മോഹൻലാലാണ.