vayanad

വയനാട്: സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ജനങ്ങളെ ദിവസങ്ങളായി ഭീതിയിലാഴ്ത്തിയിരുന്ന കാട്ടുകൊമ്പന്‍ പിഎം 2വിനെ ഒടുവില്‍ വനം വകുപ്പ് പിടികൂടി. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ആനയെ വനപാലകര്‍...

കല്‍പ്പറ്റ: വയനാട് ജനവാസ കേന്ദ്രത്തില്‍ വീണ്ടും കടുവയിറങ്ങി വയനാട് വാകേരി ഗാന്ധി നഗറിലെ ഒരു സ്വകാര്യ തോട്ടത്തിലാണ് കടുവയെ കണ്ടെത്തിയത്. പരിക്കേറ്റ നിലയിലാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്. വനം...

വയനാട് : വയനാട് ചീരാലില്‍ ജനത്തെ ഭീതിയിലാക്കിയ കടുവ കൂട്ടിലായി.തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 10വയസ് പ്രായം ഉള്ള ആണ്‍ കടുവയാണ്...

വയനാട്: ചീരാലിലെ കടുവയെ പിടിക്കാന്‍ തീവ്രശ്രമം നടത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. കടുവയെ പിടിക്കാന്‍ കുങ്കിയാനകളെ എത്തിക്കും. കൂടുവെച്ചോ മയക്കുവെടി വെച്ചോ കടുവയെ പിടി കൂടുമെന്നും...

വയനാട്: വയനാട് ചീരാലില്‍ വീണ്ടും കടുവയിറങ്ങി കന്നുകാലികളെ ആക്രമിച്ചു. പ്രദേശത്ത് മൂന്ന് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവയെ ഇതുവരെ പിടികൂടാന്‍ ആയിട്ടില്ല. രണ്ട് ദിവസമായി കടുവയുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. എന്നാല്‍...

വയനാട്: തരുവണയിലെ മുഫീദയുടെ മരണത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുഫീദയുടെ ഭര്‍ത്താവ് ഹമീദിന്റെ ആദ്യഭാര്യയിലെ മകന്‍ ജാബിറിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുന്‍പാണ് ആത്മഹത്യാ ശ്രമത്തിനിടെ...

വയനാട് : വര്‍ധിച്ച് വരുന്ന ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയാന്‍ സംസ്ഥാനത്തുടനീളം യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ ക്യാമ്പെയിന്‍ സംഘടിപ്പിക്കുമെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം. സംസ്ഥാനത്ത്...

വയനാട് : വയനാട്ടിലുണ്ടായ കാറപകടത്തില്‍ നാല് വയസുകാരിക്ക് ദാരുണാന്ത്യം. കല്‍പ്പറ്റ മുണ്ടേരിയിലെ സ്‌കൂള്‍ അധ്യാപകനായ സജിയുടേയും പിണങ്ങോട് സ്‌കൂള്‍ അധ്യാപിക പ്രിന്‍സിയുടെയും ഇളയ മകളായ ഐറിന്‍ തെരേസയാണ്...