TWITER

ട്വിറ്ററിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ടീമിനെ നയിക്കാനായി ഇലോണ്‍ മസ്‌ക് കൊണ്ടുവന്നത് മലയാളിയായ ടെസ്!ല എന്‍ജിനീയറെ. കൊല്ലം തങ്കശ്ശേരി സ്വദേശിയും ടെസ്!ല കമ്പനിയില്‍ പ്രിന്‍സിപ്പല്‍ എന്‍ജിനീയറുമായ ഷീന്‍ ഓസ്റ്റിനാണ് നിലവില്‍...

സാന്‍ ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ സിഇഒ സ്ഥാനം രാജിവെക്കുമെന്ന് ഇലോണ്‍ മസ്‌ക്. തല്‍സ്ഥാനത്തേക്ക് മറ്റൊരാളെ കിട്ടിയാലുടനെ രാജിവെക്കുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനിയിലെ സോഫ്റ്റ്...

സാന്‍ഫ്രാന്‍സിസ്‌കോ: സോഷ്യല്‍ മീഡിയ ഭീമനായ ട്വിറ്റര്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്രോഗ്രാം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈ ആഴ്ചയാണ് ട്വിറ്റര്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്രോഗ്രാം ആരംഭിച്ചത്. പ്രതിമാസം 8 ഡോളര്‍ എന്ന നിലക്കായിരുന്നു...

മുംബൈ: സോഷ്യല്‍ മീഡിയ ഭീമനായ ട്വിറ്ററിന്റെ പെയ്ഡ് വേരിഫിക്കേഷന്‍ ഇന്ത്യയില്‍ ആരംഭിച്ചു. പ്രതിമാസം എട്ട് ഡോളര്‍ എന്ന നിരക്കില്‍ ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ട് ഉടമകള്‍ ബ്ലൂ ടിക്കിന്...

കോണ്‍ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള സിവില്‍ കോടതി ഉത്തരവിനെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. നിലവില്‍ പകര്‍പ്പ് അവകാശ ലംഘനമെന്ന് ചൂണ്ടിക്കാണിച്ചാണ് ബംഗളൂരു...

സന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. വലിയതോതിലുള്ള പിരിച്ചുവിടലാണ് മെറ്റ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഞായറാഴ്ച ഇത് റിപ്പോര്‍ട്ട് ചെയ്തത്. വരുന്ന...

കോടീശ്വരനായ എലോണ്‍ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തതിന് പിന്നാലെ പ്രതീക്ഷ പങ്കുവച്ച് രാഹുല്‍ ഗാന്ധി. വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ ട്വിറ്റര്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷയെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് എലോണ്‍...

ന്യൂയോര്‍ക്ക്: ട്വിറ്ററിന്റെ പുതിയ മേധാവി ഇലോണ്‍ മസ്‌ക്. ട്വിറ്ററില്‍ ആദ്യം ചെയ്ത നടപടി കൂട്ടപിരിച്ചുവിടലാണ്. സിഇഒ പരാഗ് അഗര്‍വാള്‍, ലീഗല്‍ ആന്റ് പോളിസി ഹെഡ് വിജയാ ഗാഡെ...

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്താലും ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിക്കേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍. വെള്ളിയാഴ്ച റോയിട്ടേഴ്‌സിനോട് കേന്ദ്ര ഐടി വകുപ്പ് വഹിക്കുന്ന കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇത് വ്യക്തമാക്കിയത്....

1 min read

വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം കവിതയാണ്. നാലാം ക്ലാസില്‍ പഠിക്കുന്ന മകന്‍ തനിക്കായി എഴുതിയ കവിതകള്‍ ട്വിറ്ററില്‍ പങ്കുവച്ച് അമ്മ. Madeleine Gunhart എന്ന ട്വിറ്ററില്‍...