#kollam

1 min read

കൊല്ലം: കൊല്ലം പരവൂരില്‍ ആത്മഹത്യ ചെയ്ത അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ ഡയറിക്കുറിപ്പും ശബ്ദരേഖകളും പുറത്ത്. മറ്റൊരു എപിപിക്കെതിരായി നല്‍കിയ വിവരാവകാശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക്...

നവകേരള സദസ്സിന് വേദിയൊരുക്കാൻ ലോറി സ്റ്റാൻഡിൽ മാലിന്യം തള്ളിയതായി പരാതി. ഇരവിപുരം നിയോജക മണ്ഡലത്തിലാണ് സംഭവം. നവകേരള സദസിന്റെ വേദയായ കന്റോൺമെന്റ് മൈതാനത്തു കിടന്നിരുന്ന മാലിന്യമാണ് ഫുഡ്...

1 min read

 മകള്‍ ഡോ.അഖിലയെന്ന ഹാദിയയെ തടവിലാക്കിയിരിക്കുകയാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു വൈക്കം സ്വദേശി കെ.എം.അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി 12 ന് പരിഗണിക്കും. മലപ്പുറം സ്വദേശി എ.എസ്.സൈനബ...

ഒറ്റയ്ക്ക് നടക്കുന്ന കുട്ടികളെ നോട്ടമിട്ടു; ഒരു വര്‍ഷമായി പ്ലാന്‍ ചെയ്ത കൃത്യം ചാത്തന്നൂര്‍: ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പെണ്‍കുട്ടിയുടെ പിതാവിന് യാതൊരു ബന്ധവുമില്ലെന്ന് എ.ഡി.ജി.പി. എം....

ഇരുട്ടില്‍ തപ്പി പോലീസ് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ പിടികൂടാനാകാതെ ഇരുട്ടില്‍ തപ്പി പൊലീസ്. കേരള പോലീസിന്റെ കാര്യക്ഷമതയെ തന്നെ ചോദ്യം ചെയ്യുന്ന വിധത്തിലേക്കാണ് സംഭവം നീങ്ങുന്നത്....

കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സ്വിഫ്റ്റ് ഡിസയര്‍ കാറുകളുടെ വിവരങ്ങള്‍ തേടി പൊലീസ്. മോട്ടോര്‍ വാഹന വകുപ്പിനോടും മാരുതി സുസുക്കി കമ്പനിയോടുമാണ് കാറുകളെക്കുറിച്ചുള്ള വിവരം...

ചിത്രങ്ങള്‍ ശേഖരിച്ചത് നൂറിലധികം എന്നാല്‍ ഒരു തുമ്പു പോലുമില്ലാതെ കേരളാ പോലീസ്. കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടികോണ്ടു പോയ അക്രമികളെ ഇതുവരെ കണ്ടു കിട്ടിയിട്ടില്ല. അന്വേഷണം...

അന്വേഷണം പ്രതികളെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടാവാം. എന്നാല്‍ പോലീസിനും വീഴ്ച കേരളം മുഴുവന്‍ ഒരു ദിവസത്തോളം അബിഗേലിന് വേണ്ടി നെടുവീര്‍പ്പിടുകയായിരുന്നു. ഒരു കൊച്ചുപെണ്‍കുട്ടിയെ കാറില്‍ വന്ന സംഘം തട്ടിക്കൊണ്ടുപോയിട്ടും കേരള...

1 min read

കൊല്ലം ആശ്രാമം മൈതാനത്തുവെച്ച് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കുട്ടിയെ ആദ്യം കണ്ടത് കെ.വി.ആര്‍ വിനോദ്. ഉച്ചയ്ക്ക് മൈതാനത്ത് ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് കുട്ടിയെ വിനോദ് കണ്ടത്. വന്നസമയത്ത് അവിടെ ഒരു കുട്ടി...

തട്ടിക്കൊണ്ടുപോയവര്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു കൊല്ലം: നീണ്ട 20 മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവില്‍ അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍...