cow

പത്തനംതിട്ട: കട്ടചിറയില്‍ പശുവിനെ കടുവ കടിച്ചു കൊന്നു. കാടിനുള്ളിലെ അരുവിയില്‍ കുളിപ്പിക്കാന്‍ കൊണ്ടുപോയപ്പോഴായിരുന്നു കടുവയുടെ ആക്രമണം. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് പശുവിന്റെ ഉടമ അച്യുതനും ഭാര്യ ഉഷയും പറഞ്ഞു....

ബത്തേരി വയനാട് ചീരാല്‍, മുണ്ടക്കൊല്ലി പ്രദേശങ്ങളില്‍ കന്നുകാലികളെ ആക്രമിച്ച കടുവയെ കണ്ടെത്താനായി തിരച്ചില്‍ തുടരുന്നതിനിടെ ചീരാലില്‍ വീണ്ടും കടുവയിറങ്ങി. കുടുക്കി സ്വദേശി സ്‌കറിയയുടെ പശുവിനെ കടുവ കൊന്നു....

വയനാട്: വയനാട് ചീരാലില്‍ വീണ്ടും കടുവയിറങ്ങി കന്നുകാലികളെ ആക്രമിച്ചു. പ്രദേശത്ത് മൂന്ന് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവയെ ഇതുവരെ പിടികൂടാന്‍ ആയിട്ടില്ല. രണ്ട് ദിവസമായി കടുവയുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. എന്നാല്‍...

തൃശൂര്‍ : തൃശൂര്‍ പാലപ്പിള്ളിയില്‍ പേവിഷബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പശു ചത്ത നിലയില്‍. എച്ചിപ്പാറ ചക്കുങ്ങല്‍ അബ്ദുള്ളയുടെ പശുവാണ് ചത്തത്. ഇന്നലെ മുതലാണ് പശു പേവിഷബാധയുടെ ലക്ഷണങ്ങള്‍...

അഹമ്മദാബാദ് : ഗുജറാത്ത് സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് ആയിരക്കണക്കിന് പശുക്കളെ റോഡിലേക്ക് തുറന്നുവിട്ട് പശു സംരക്ഷണകേന്ദ്രം ട്രസ്റ്റികള്‍. സര്‍ക്കാര്‍ പശുസംരക്ഷണ കേന്ദ്രങ്ങള്‍ക്ക് നല്‍കാമെന്നേറ്റ ഗ്രാന്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സംരക്ഷണകേന്ദ്രം...

പാലപ്പിള്ളി: എച്ചിപ്പാറയില്‍ നിരീക്ഷണത്തിലിരിക്കെ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു. എച്ചിപ്പാറ ചക്കുങ്ങല്‍ ഖാദറിന്റെ പശുവാണ് പേവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നത്. വ്യാഴാഴ്ച രാവിലെ പേയിളകിയതിന്റെ ലക്ഷണങ്ങള്‍ കാണിച്ച പശു...