പത്തനംതിട്ടയില്‍ പശുവിനെ കടുവ കടിച്ചുകൊന്നു
1 min read
പത്തനംതിട്ട: കട്ടചിറയില്‍ പശുവിനെ കടുവ കടിച്ചു കൊന്നു. കാടിനുള്ളിലെ അരുവിയില്‍ കുളിപ്പിക്കാന്‍ കൊണ്ടുപോയപ്പോഴായിരുന്നു കടുവയുടെ ആക്രമണം. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് പശുവിന്റെ ഉടമ അച്യുതനും ഭാര്യ ഉഷയും പറഞ്ഞു. സ്ഥലത്ത് വനംവകുപ്പ് ഉദ്യഗസ്ഥര്‍ എത്തി പരിശോധന നടത്തി