പുരാവസ്തു തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ രണ്ടാംപ്രതിയായി കെ.സുധാകരന്. മോന്സന് മാവുങ്കല്‍ മുഖ്യപ്രതിയായ ഈ കേസില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് എബിന് എബ്രഹാമാണ് മൂന്നാം പ്രതി. എറണാകുളം...
#congress
ഇയാളെവിടെ പോയി കിടക്കുകയാണ് .............. (അസഭ്യം) ഇത് തെരുവില്‍ രണ്ട് റൗഡികള്‍ തമ്മിലുള്ള സംഭാഷണമല്ല. ആലപ്പുഴയില്‍ പത്രസമ്മേളനത്തിന് അല്പം വൈകിയെത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് അതിനേക്കാള്‍ കൂടുതല്‍...
പ്രതികൂല സാഹചര്യത്തിലും പോരാടാന്‍ എല്‍.ഡി.എഫ് ലോകസഭാ തിരഞ്ഞെടുപ്പിനുളള ഇടതു പട്ടിക പൂര്‍ത്തിയായി. ഇത്തവണ കഴിഞ്ഞ തവണത്തെ പോലെ ഏക കനല്‍തരി പോരെന്ന കാര്യത്തില്‍ എല്‍.ഡി.എഫിന് അഭിപ്രായ വ്യത്യാസമില്ല....
തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫലം പുറത്തുവരുമ്പോള്‍ യുഡിഎഫ് 10 സീറ്റുകളിലും എല്‍ഡിഎഫ് 9 സീറ്റുകളിലും എന്‍ഡിഎ 3 സീറ്റുകളിലും...
മകളുടെ മാസപ്പടി കേസില്‍ കേന്ദ്ര അന്വേഷണം വന്നതോടെ മുഖ്യമന്ത്രിക്ക് മുട്ടുവിറച്ചെന്നും അതാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ സമരവുമായി പോയതെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ നടത്തുന്നത് സമരമാണോ...
നിങ്ങള്‍ പറയുന്നത് ഞങ്ങള്‍ ക്ഷമയോടെ കേട്ടു. എന്നാല്‍ ഇന്ന് ഞങ്ങള്‍ പറയുന്നത് കേള്ക്കാനായിട്ടല്ല നിങ്ങള്‍ വന്നിരിക്കുന്നത്. നിങ്ങള്‍ക്കെന്റെ ശബ്ദം ഇല്ലാതാക്കാന്‍ കഴിയില്ല. ഈ ശബ്ദുംഈ രാജ്യത്തെ ജനങ്ങള്‍...
ആന്ധ്രയില്‍ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടി.ഡി.പി ബി.ജെ.പി സഖ്യത്തിലേക്ക് വരുമോ. 2019ല്‍ ആന്ധ്രപ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ടി.ഡി.പി ദേശീയ ജനാധിപത്യ സഖ്യം...
പട്ടിക്ക് വേണ്ടാത്ത ബിസ്കറ്റ് കോണ്ഗ്രസുകാരന് നല്കി ആത്മാഭിമാനം ഉള്ളത് കൊണ്ട് താന്‍ അന്നേ പാര്‍ട്ടി വിട്ടെന്ന് ഹിമന്ദബിശ്വ ശര്‍മ്മ ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍...
ഈ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് അസ്തമിക്കുമോ? കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി ആകെ കുഴപ്പത്തിലാണ്. പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യാ മുന്നണിയുടെ ഏറ്റവും പ്രമുഖയായ നേതാവാണ് മമതാ ബാനര്‍ജി. ഇപ്പോള്‍...
രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാ്ത്രയുടെ ഒന്നാം ഘട്ടത്തിനായി കോണ്‍ഗ്രസ് ചെലവഴിച്ചത് 71.8 കോടി രൂപ. തിരഞ്ഞെടുപ്പ് കമ്മിഷന് പാര്‍ട്ടി കൈമാറിയ ഓഡിറ്റ് റിപ്പോട്ടിലാണ് ഈ വിവരം. 2022...