chennai

ചെന്നൈ : പിഎസ്എല്‍വി സി 54 ദൗത്യത്തിന്റെ ആദ്യ ഘട്ടം വിജയം. സമുദ്ര നിരീക്ഷണത്തിനുള്ള ഓഷ്യന്‍ സാറ്റ് 3 ഉപഗ്രഹത്തെ 742 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ കൃത്യമായി...

ബെംഗളൂരു: ഇന്ത്യന്‍ റെയില്‍വേയുടെ അത്യാധുനിക മുഖമായ അതിവേഗ ട്രെയിന്‍ സര്‍വീസ്, വന്ദേഭാരത് ദക്ഷിണേന്ത്യയിലും സര്‍വീസ് തുടങ്ങി. രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരത് എക്‌സ്!പ്രസ് മൈസൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ചെന്നൈ: കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനം ചാവേ!ര്‍ ആക്രമണമാണെന്ന കൂടുതല്‍ സൂചനകള്‍ പുറത്ത്. അതേസമയം, ഇയാളുടെ ഭാര്യക്ക് പദ്ധതികളെപ്പറ്റി അറിവില്ലായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബധിരയും മൂകയുമായ...

ചെന്നൈ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ചെന്നൈയിലും തമിഴ്‌നാട്ടിലെ മറ്റ് പല ജില്ലകളിലും കനത്ത മഴ പെയ്തു. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളിലെ...

ചെന്നൈ: പുതിയതായി നിര്‍മിച്ച മൂന്ന് നില വീടിന്റെ പാലുകാച്ചലിന് മുന്നോടിയായി കോഴിയെ കുരുതികൊടുക്കാനെത്തിയ മന്ത്രവാദി മൂന്നാം നിലയില്‍നിന്ന് വീണുമരിച്ചു. ചെന്നൈക്ക് സമീപത്തെ പല്ലാവരത്തിന് സമീപമാണ് സംഭവം. പുതുതായി...

ചെന്നൈ : ബിജെപിയുടെ വനിതാ നേതാക്കളെ കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഡിഎംകെയുടെ മുതിര്‍ന്ന നേതാവ് കനിമൊഴി. സ്ത്രീയെന്ന നിലയിലും മനുഷ്യനെന്ന...

ചൈന്നൈ: മോഷ്ടിച്ച് കടത്തിയ രണ്ട് പുരാതന വിഗ്രഹങ്ങള്‍ കണ്ടെത്താനായി തമിഴ്‌നാട് സിഐഡി സംഘം. തമിഴ്‌നാട് തിരുവാരൂരിലെ വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ നിന്ന് അന്‍പത് വര്‍ഷം മുമ്പ് മോഷണം...

ചെന്നൈ: ഏറ്റവും കരുത്തുള്ള ഇന്ത്യന്‍ വിക്ഷേപണവാഹനമായ ജിഎസ്എല്‍വി മാര്‍ക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം ഇന്ന് രാത്രി നടക്കും. രാത്രി 12.07 ന് ശ്രീഹരിക്കോട്ടയിലെ സതീഷ്...

ചെന്നൈ: വാഹനാപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ സഹായവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ചെന്നൈ തേനാംപേട്ട ടിഎംഎസ് മെട്രോ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. ഇതേ സമയത്താണ്...

ചെന്നൈ: ചെന്നൈയില്‍ ട്രെയിനിന് മുന്നില്‍ പെണ്‍കുട്ടിയെ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി പിടിയില്‍. തൊരൈപാക്കത്തുവെച്ചാണ് പ്രതിയായ ആദംപാക്കം സ്വദേശി സതീഷ് പിടിയിലായത്. പെണ്‍കുട്ടിയുടെ അച്ഛന്‍ മാണിക്യത്തെ ഇന്ന്...