സമ്മര്‍ ക്യാമ്പ്

1 min read

റിഫോം പ്ലസ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ 9 മുതല്‍ 17 വയസു വരെ ഉള്ള കുട്ടികള്‍ക്കായി റിസോള്‍ 1 .O എന്ന പേരില്‍ 2 ദിവസത്തെ റസിഡന്‍ഷ്യല്‍ സമ്മര്‍ ക്യാമ്പ് നടത്തുന്നു. മെയ് മാസം 10, 11 തീയതികളില്‍ തിരുവനന്തപുരം പടിഞ്ഞാറേ കോട്ടയിലുള്ള മിത്രാനികേതനില്‍ വച്ച് നടത്തുന്ന ക്യാമ്പില്‍ നേതൃത്വ പരിശീലനം, വ്യക്തിത്വ വികസനം, ജീവിത നൈപുണി വിഷയങ്ങള്‍, തിയറ്റര്‍ വര്‍ക്ക് ഷോപ്പ്, കാര്‍ട്ടൂണ്‍ മേക്കിങ്, നാടന്‍പാട്ട്, ജീവിതശൈലി രോഗങ്ങള്‍ക്കുള്ള പരിഹാരം, റീല്‍സ് ഷോര്‍ട്ട്‌സ് മേക്കിംഗ്, ഫേസ് പെയിന്റിംഗ് , ട്രഷര്‍ ഹണ്ടിംഗ്, യോഗ മെഡിറ്റേഷന്‍ എന്നീ വിഷയങ്ങളില്‍ രസകരമായ രീതിയില്‍ മികവുറ്റ ട്രെയിനര്‍മാര്‍ ക്‌ളാസുകള്‍ നയിക്കുന്നു. 2 ദിവസത്തെ ഭക്ഷണം, താമസം, സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെ 3000 രൂപയാണ് ക്യാമ്പ് ഫീസ്. താല്പര്യമുള്ളവര്‍ ബന്ധപ്പെടുക.

ഡോ. ബി. ഇന്ദുലേഖ
99471 99860
ഡയറക്ടര്‍

https://instagram.com/reformplusfoundation?igshid=ZDdkNTZiNTM=

Related posts:

Leave a Reply

Your email address will not be published.