പൊലീസുകാരനെ കാണ്‍മാനില്ല

1 min read

കോട്ടയം: കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ കാണാതായി. സി.പി.ഒ. ബഷീറിനെയാണ് കാണാതായത്. വാറണ്ട് പ്രതിയെ പിടികൂടാന്‍ പോകാനിരുന്ന ബഷീറിനെ പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു ക്വാട്ടേഴ്‌സില്‍ നിന്നും കാണാതായത്.

അമിത ജോലിഭാരംമൂലം ബഷീര്‍ സമ്മര്‍ദത്തിലായിരുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. ബഷീര്‍ കോട്ടയത്തുനിന്നു ട്രെയിനില്‍ കയറി പോയതായാണ് സൂചന. സംഭവത്തില്‍ ഈസ്റ്റ് പോലീസ് കേസെടുത്തു.

Related posts:

Leave a Reply

Your email address will not be published.