പുന്നപ്രയില്‍ ഉത്സവത്തിനിടെയുണ്ടായ കൊലപാതകം, പ്രതി പിടിയില്‍

1 min read

ആലപ്പുഴ: പുന്നപ്രയില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ പ്രതി പിടിയില്‍. ചുങ്കം സ്വദേശി ശ്രീക്കുട്ടന്‍ എന്ന ശ്രീജിത്ത് ആണ് പിടിയിലായത്. പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി അതുലാണ് ഇന്നലെ കൊല്ലപ്പെട്ടത്. രാത്രി പറവൂര്‍ ഭഗവതിക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇടയിലായിരുന്നു കുത്തേറ്റത്.

Related posts:

Leave a Reply

Your email address will not be published.