പേസ്റ്റ് രൂപത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തി, ഒരാള്‍ പിടിയില്‍

1 min read

പാലക്കാട് : സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി കടത്തിയ കണ്ണൂര്‍ സ്വദേശി പാലക്കാട് ആര്‍പിഎഫ് പിടിയില്‍. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു ആണ് സ്വര്‍ണം കടത്തിയത്. ആര്‍പിഎഫിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് പിടികൂടല്‍. ശ്രീലങ്കയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോയി, വിമാനം ഇറങ്ങിയ ശേഷം അവിടെ നിന്ന് ട്രെയിന്‍ വഴി കണ്ണൂരിലേക്ക് പോകുമ്പോള്‍ ആണ് പിടിയിലായത്.

Related posts:

Leave a Reply

Your email address will not be published.