തേക്കട-മംഗലപുരം ലിങ്ക് റോഡിനെതിരായ സംയുക്ത സമര സമിതി

1 min read

തിരുവനന്തപുരം : നിര്‍ദ്ദിഷ്ട വിഴിഞ്ഞം പദ്ധതിയുടെ നടത്തിപ്പിനായി സര്‍ക്കാര്‍ വിഭാവനം ചെയ്തു നടപ്പിലാക്കുന്ന റോഡ് വികസന പദ്ധതിയുടെ ഭാഗമായി തേക്കട-മംലപുരം സമയുക്ത സമരസമിതിയുടെ മാര്‍ച്ചും ധര്‍ണ്ണയും 2023 ഫെബ്രുവരി 15-ാം തീയതി രാവിലെ 10 മണിക്ക് വെമ്പായം റിംഗ് റോഡ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിലേക്ക് നടത്തുന്നു.

Related posts:

Leave a Reply

Your email address will not be published.