നഞ്ചിയമ്മ ലിവർപൂളിൽ

1 min read

ദേശീയ പുരസ്‌കാര നേട്ടത്തിന് ശേഷം നഞ്ചിയമ്മ വിശ്വ പ്രസിദ്ധ സംഗീത ബാന്റായ ബീറ്റിൽസിന്റെ തട്ടകമായ ലിവർപൂളിൽ. കലാസംഗീത വിരുന്നൊരുക്കാൻ ലണ്ടനിലെത്തിയതാണ് നഞ്ചിയമ്മ.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന പുരസ്‌കാരദാന ചടങ്ങിൽ രാഷ്രപതി ദ്രൗപതി മുർമുവിൽ നിന്ന് നഞ്ചിയമ്മ പുരസ്‌കാരം ഏറ്റുവാങ്ങി. അതിന് ശേഷമാണ് സംഗീത പരിപാടിക്കായി ലണ്ടനിലേക്ക് തിരിച്ചത്.

Related posts:

Leave a Reply

Your email address will not be published.