പ്രസ് ക്ലബ് മുന്‍ സെക്രട്ടറി എസ്.എല്‍.ശ്യാമിന് അന്ത്യോപചാരം
1 min read
2 years ago
Please share
തിരുവനന്തപുരം: പസ് ക്ലബ് മുന്‍ സെക്രട്ടറി എസ്.എല്‍.ശ്യാമിന്റെ (വിനു-54) ഭൗതികദേഹം ഇന്ന് വൈകിട്ട് 4.30 മുതല്‍ 5.30 വരെ പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.