ഡീസല്‍ തീര്‍ന്നു കെഎസ്ആര്‍ഡിസി സ്വിഫ്റ്റ് പെരുവഴിയില്‍

1 min read

തൃശ്ശൂര്‍: ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സ് പെരുവഴിയില്‍. ചെന്നൈ എറണാകുളം എസി സ്ലീപ്പര്‍ ബസ്സാണ് ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പെരുവഴിയിലായത്. ഇന്ന് രാവിലെ 9മണിയോടെ ആയിരുന്നു സംഭവം. പാലക്കാട് പന്നിയങ്കര ടോല്‍പാസക്ക് സമീപത്തായിരുന്നു ബസ്സ് ഓഫായത്. ഡീസല്‍ ഒഴിച്ച് സ്റ്റാര്‍ട്ടാക്കാന്‍ നോക്കിയെങ്കിലും ഡീസല്‍ ടാങ്ക് വറ്റിപ്പോയതിനാല്‍ സ്റ്റാര്‍ട്ടാകാത്തതിനെ തുടര്‍ന്ന് വടക്കാഞ്ചേരി ഡിപ്പോയില്‍നിന്നും ജീവനക്കാരെത്തി ബസ് മാറ്റാവനുള്ള ശ്രമങ്ങള്‍ നടത്തി.

Related posts:

Leave a Reply

Your email address will not be published.