കോട്ടയം മെഡിക്കല്‍ കോളേജില്‍ മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

1 min read

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജില്‍ തെരുവ് നായ ആക്രമണം. ഡോക്ടറും ജീവനക്കാരിയുമടക്കം മൂന്ന് പേര്‍ക്ക് കടിയേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. കടിയേറ്റവര്‍ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് പരിസര പ്രദേശങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് മുമ്പും പരാതി ഉയര്‍ന്നിരുന്നുവെങ്കിലും കാര്യമായ നടപടിക്രമങ്ങളൊന്നുമുണ്ടായിരുന്നില്ല.

Related posts:

Leave a Reply

Your email address will not be published.