വേസ്റ്റ് പേപ്പറില്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ്

1 min read

ചിറ്റാര്‍ : പത്തനംതിട്ടയിലെ ചിറ്റാര്‍ പഞ്ചായത്തില്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിനുവേണ്ടി അപേക്ഷിച്ച വ്യക്തിക്ക് വേസ്റ്റ് പേപ്പറില്‍ സര്‍ട്ടിഫിക്കറ്റ് എഴുതി നല്‍കിയെന്ന് പരാതി.  ചവറ്റുകൂനയില്‍ കിടന്ന വേസ്റ്റ് പേപ്പറെടുത്താണ് സര്‍ട്ടിഫിക്കറ്റ് എഴുതി നല്‍കിയതെന്ന് പരാതിക്കാരന്‍ പറഞ്ഞു.  ജീവനക്കാരുടെ ഈ പ്രവൃത്തി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.    കേരളം കുതിപ്പിലാണെന്ന് അവകാശപ്പെടുമ്പോഴും ഒരു പേപ്പര്‍ വാങ്ങാന്‍ പോലും ഗതിയില്ലാത്ത അവസ്ഥയിലാണ് പഞ്ചായത്ത്.  

Related posts:

Leave a Reply

Your email address will not be published.