india

കൊച്ചി: വിലങ്ങിട്ടാണ് തങ്ങളെ എന്‍ഐഎ കോടതിയില്‍ എത്തിക്കുന്നതെന്നും അതിനാല്‍ കൈ വേദനിക്കുന്നെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ കോടതിയില്‍. അറസ്റ്റിലായ പതിനൊന്ന് പോപ്പുലര്‍ ഫ്രന്റ് നേതാക്കളെ കൊച്ചിയിലെ പ്രത്യേക...

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ആസൂത്രണം നടത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ബിഹാറിൽ വച്ച് ആക്രമിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. കേരളത്തിൽ നിന്ന് അറസ്റ്റിലായ...

കൊച്ചി : വ്യാപക റെയ്ഡ് നടത്തി പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് കുരുക്കിട്ടതിന് പിന്നാലെ കൂടുതൽ കടുത്ത നടപടികളിലേക്ക്‌ എൻഐഎ. കേരളത്തിൽ നിന്ന് ഇനിയും നേതാക്കളെ പിടികൂടാനുണ്ടെന്നാണ് അന്വേഷണ...

ന്യൂഡൽഹി: പോപ്പുലർഫ്രണ്ടിനെതിരെ കേന്ദ്രസർക്കാർ നീക്കം നടത്തിയത് ഇരുചെവി അറിയാതെ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ രഹസ്യമായി ചേർന്ന ഉന്നത തല യോഗങ്ങളിലായിരുന്നു പോപ്പുലർഫ്രണ്ടിനെതിരായ നീക്കം...

ബെംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വാഹനങ്ങള്‍ തടഞ്ഞവരെ പോലീസ് തല്ലി ഓടിച്ചു. രാജ്യവ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡിന്റെ ഭാഗമായി കര്‍ണാടകയില്‍ നിന്ന് ഏഴ്...

കൊച്ചി: ഹൈക്കോടതിയുടെ മുൻ ഉത്തരവു ലംഘിച്ച് മിന്നൽ ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുക്കുന്നതായി ഹൈക്കോടതി. അക്രമവും നാശനഷ്ടങ്ങളും ഉണ്ടാകാതിരിക്കാൻ പൊലീസ് നടപടിയെടുക്കണം. 7...

1 min read

ന്യൂയോർക്ക്: പ്രധാന ജോലികള്‍ ഉള്ളപ്പോള്‍ പ്രധാനമന്ത്രി ഉറങ്ങാറില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ‘മോദി @ 20: ഡ്രീംസ് മീറ്റ് ഡെലിവറി’ എന്ന പുസ്തകത്തെക്കുറിച്ച് കൊളംബിയ സർവകലാശാലയുടെ സ്കൂൾ...

ന്യൂഡൽഹി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ആവശ്യപ്പെടാന്‍ എന്‍ഐഎ നീക്കം. 2017ലും നിരോധനത്തിനായുള്ള നീക്കം എൻഐഎ നടത്തിയിരുന്നു. അറസ്റ്റിലായ നേതാക്കളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നേതാക്കള്‍...

ന്യൂഡല്‍ഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായേക്കും. അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ കഴിഞ്ഞാഴ്ച സോണിയ ഗാന്ധിയുമായി തരൂർ കൂടിക്കാഴ്ച നടത്തിയിരുന്നു.ഈ കൂടിക്കാഴ്ചയിലാണ്...

കോയമ്പത്തൂർ : കോയമ്പത്തൂരിൽ ബിജെപി ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു. കോയമ്പത്തൂരിലെ ചിറ്റബുദൂർ ഏരിയയിലെ ബിജെപി ഹെഡ് ഓഫീസിന് നേരെയാണ് ഇന്നലെ രാത്രിയോടെ പെട്രോൾ ബോംബേറുണ്ടായത്....