ഭര്‍ത്താവാകുന്നതിന് മുന്‍പേ മിയ എഴുതി വാങ്ങിയത് ഇതാണോ? മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മിയ ജോര്‍ജ്. ടെലിവിഷന്‍ സീരിയലില്‍ നിന്നും മലയാള സിനിമയിലേക്ക് എത്തി പിന്നീട് മുന്‍നിര...
Cinema
കഥ മാറ്റിയെഴുതിയ പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ ഒരിക്കല്‍ രഞ്ജിത്ത് കമലിന് വേണ്ടി ഒരു കഥയെഴുതി. മോഹന്‍ലാലിനെ നായകനായി കണ്ട് നര്‍മ്മവും പ്രണയവും കലര്‍ന്ന ശുദ്ധ ഗ്രാമീണ പശ്ചാത്തലത്തിലുള്ള രസകരമായ...
പ്രഖ്യാപനം മുതലേ പ്രേക്ഷകർ കാത്തിരുന്ന ചിത്രം. മമ്മൂട്ടിയെന്ന നായക കഥാപാത്രവും രാഹുൽ സദാശിവനെന്ന സംവിധായകനും മാത്രമല്ല കാത്തിരിപ്പിന് കാരണം. black & White ചിത്രം എന്ന പ്രത്യേകതയും...
ഞങ്ങള്‍ എതിര്‍ത്തപ്പോള്‍ സൂര്യ ശപഥമെടുത്തു പരിഹാസങ്ങളെ അടിത്തറയാക്കിയാണ് നടന്‍ എന്ന രീതിയില്‍ തന്റേതായ സാമ്രാജ്യം സൂര്യ കെട്ടിപടുത്തത്. ഇരുപത്തിയേഴ് വര്‍ഷത്തെ കഠിനാധ്വാനമാണ് ഇന്ന് താരത്തിന് ലഭിച്ചിരിക്കുന്ന സ്റ്റാര്‍ഡം....
ഓര്‍മ്മകളിലെന്നും പുത്തഞ്ചേരി വരികള്‍ ചന്തമുള്ള പദങ്ങള്‍ നിരത്തി മലയാളിയെ വിസ്മയിപ്പിച്ച പാട്ടെഴുത്തുകാരന്‍. വരികളിലൂടെ നമ്മള്‍ മലയാളികള്‍ പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം കേള്‍ക്കുകയും...
ഞാന്‍ ഗന്ധര്‍വ്വനില്‍ ബിജു മേനോനോ...പത്മരാജന്‍ സെലക്ട് ചെയ്തത് ആരെ? വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ബിജു മേനോന്‍. ഇദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് റേഞ്ച് എത്ര കണ്ടാലും...
ഭ്രമയുഗത്തിന്റെ ട്രെയിലര്‍ കണ്ട് അമ്പരന്ന് അന്യഭാഷക്കാര്‍ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടി നായകനാകുന്നു എന്നതു മാത്രമല്ല, ഈ ആകാംക്ഷയ്ക്ക് കാരണം.. സിനിമയുടെ തുടക്കം...
ഇനി സിനിമയാണ് സ്വപ്‌നം: കുഞ്ഞാറ്റ മലയാള സിനിമയില്‍ കിരീടം വയ്ക്കാത്ത റാണിയാണ് നടി ഉര്‍വശി. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് ഏറ്റവും അര്‍ഹയായ നടി. എട്ടാമത്തെ വയസ്സില്‍...
ബോളിവുഡില്‍ നേരിട്ട പരിഹാസങ്ങളെ കുറിച്ച് നടി മൃണാള്‍! ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീതാരാമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികള്‍ അടക്കമുള്ള തെന്നിന്ത്യന്‍ പ്രേക്ഷക മനസില്‍ ഇടം നേടിയ...
തന്റെ ആദ്യ ചിത്രത്തെക്കുറിച്ച് ദിലീഷ് പോത്തൻ ശ്യാം പുഷ്കരന്റെ തിരക്കഥയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത സിനിമയാണ് മഹേഷിന്റെ പ്രതികാരം. ഫഹദ് ഫാസിൽ ആയിരുന്നു നായകൻ. മലയാള...